×

Express Kerala's video:

@കോൺഗ്രസ്സ് ഔട്ട് ! ബി.ജെ.പിക്ക് എതിരെ പുതിയ ബദൽ വരും . .
അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് തകർന്നടിഞ്ഞതോടെ, ദേശീയ തലത്തിൽ രാഹുൽ ഗാന്ധിക്ക് പകരം പുതിയ നേതാവിനെ തേടി ദേശീയ പാർട്ടികൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യത. ഡൽഹിക്കു പുറമെ പഞ്ചാബ് കൂടി പിടിച്ചതോടെ ആം ആദ്മി പാർട്ടിയുടെ പ്രസക്തിയും വർദ്ധിച്ചു. ഹരിയാണ, ഹിമാചൽ പ്രദേശ് ഭരണവും പിടിക്കുവാൻ നീക്കം നടത്തുന്ന ആം ആദ്മി പാർട്ടിയുടെ അടുത്ത ലക്ഷ്യം കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാൻ . . . രാജ്യം ഏറ്റവും കൂടുതൽ കാലം ഭരിച്ച കോൺഗ്രസ്സ് പഞ്ചാബിൽ കൂടി വീഴുമ്പോൾ, അവശേഷിക്കുന്നത് രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രം. അതും കൂടി നഷ്ടപ്പെട്ടാൽ, ആ പാർട്ടിയുടെ പതനം പൂർത്തിയാകും.കേരളത്തിലെ കോൺഗ്രസ്സ് മുന്നണിയും 'ത്രിശങ്കുവിൽ' subscribe for Special news : https://www.youtube.com/channel/UCeaoUkvtVsJWbYcn0-RE7jA/featured?view_as=subscriber election ministerofdelhi _News_Live Website http://www.expresskerala.com/​ Facebook https://www.facebook.com/ExpressKerala​ Twitter https://twitter.com/newexpress2017​

813

136
Express Kerala
Subscribers
285K
Total Post
2.9K
Total Views
4.4M
Avg. Views
14K
View Profile
This video was published on 2022-03-10 19:57:47 GMT by @Express-Kerala on Youtube. Express Kerala has total 285K subscribers on Youtube and has a total of 2.9K video.This video has received 813 Likes which are higher than the average likes that Express Kerala gets . @Express-Kerala receives an average views of 14K per video on Youtube.This video has received 136 comments which are higher than the average comments that Express Kerala gets . Overall the views for this video was lower than the average for the profile.Express Kerala #Expresskerala #Kerala subscribe #upelection #yogiadityanath #aap #aamaadmiparty #arvindkejriwal #punjabelectionresults #goaelectionresults #assembly #bjp #congress #iuml #ldf #udf #cpim #dyfi #rahulgandhi #priyankagandhi #loksabhaelections #mp #akhileshyadav #samajwadiparty #sp #delhigovernment #chief #chiefministerokerala #pinarayivijayan #narendramodi #bsp #rjd #Expresskerala #LatestKeralaNews #MalayalamNews #News #LiveNews #MalayalamLive #Malayalam_News_Live #Keralanews #Kerala #News #Headlines #LiveUpdates #youtubetrending #malabarnews #kairalinews #deshabhimani #asianetnews #manoramanews #malayalamnews #keralanews #keralamedia #malayalammedia #24NEWS #Mathrubhumi #keralapolitics #specialnews #expressview Website has been used frequently in this Post.

Other post by @Express Kerala