@എല്ലാറ്റിനും പിന്നിൽ അമേരിക്ക, അവരുടെ ലക്ഷ്യം വേറെ . . .
യഥാർത്ഥത്തിൽ നടക്കുന്നത് യുക്രെയിൻ - റഷ്യ യുദ്ധമല്ല, റഷ്യ - അമേരിക്ക യുദ്ധമാണ്. ഈ യുദ്ധം തന്നെ അമേരിക്കയുടെ ആവശ്യമാണ്. യുക്രെയിൻ ബലിയാടുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ ജോബൈഡനും സെലൻസ്കിയും ആണ് പ്രധാനമായും ഉത്തരവാദികൾ. റഷ്യയെ സാമ്പത്തികമായി തകർത്ത് വീണ്ടും ലോക പൊലീസ് ചമയാനാണ് അമേരിക്ക ശ്രമിക്കുന്നത്. അതിനു വേണ്ടിയാണ് അവർ മുൻകൈ എടുത്ത് റഷ്യക്ക് എതിരെ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
subscribe for Special news : https://www.youtube.com/channel/UCeaoUkvtVsJWbYcn0-RE7jA/featured?view_as=subscriber
#
_News_Live
Website http://www.expresskerala.com/
Facebook https://www.facebook.com/ExpressKerala
Twitter https://twitter.com/newexpress2017
Express Kerala's video:
444
26