@മഹിളാ ഐക്യവേദിയുടെ നേതൃത്വത്തിൽ സ്ത്രീശക്തിസംഗമം നടന്നു | MAHILA AIKYA VEDI
മഹിളാ ഐക്യവേദി വരാപ്പുഴ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സ്ത്രീശക്തിസംഗമം നടന്നു. മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ഹിന്ദു ഐക്യവേദി രക്ഷാധികാരി, കെ.പി ശശികല ടീച്ചർ മുഖ്യപ്രഭാഷകയായി. വിവിധ മേഖലകളിൽ വിജയം നേടിയ പെൺകുട്ടികളെയും, അമ്മമാരെയും ചടങ്ങിൽ ആദരിച്ചു.
മഹിളാ ഐക്യവേദിയുടെയും ഹിന്ദു ഐക്യവേദിയുടെയും സംസ്ഥാന, ജില്ല, താലൂക്ക്, പഞ്ചായത്ത് കാര്യ കർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : https://www.youtube.com/c/janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ https://www.facebook.com/janamtv
Twitter ▶ https://twitter.com/tvjanam
App ▶ https://bit.ly/2NcmVYY
Janam TV's video: MAHILA AIKYA VEDI
2
0