×

PressLive TV's video:

@വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു;ഒമ്പത് പേര്‍ മരിച്ചു.തോട്ടം തൊഴിലാളികള്‍സഞ്ചരിച്ച വാഹനമാണ്
വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് പേര്‍ മരിച്ചു. തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത് കല്‍പ്പറ്റ: വയനാട് തലപ്പുഴ കണ്ണോത്ത്മലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒമ്പത് പേര്‍ മരിച്ചു. തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണെന്നും വിവരമുണ്ട് വാളാട് നിന്ന് തലപ്പുഴയിലേക്ക് തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. 14 യാത്രക്കാരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

0

0
PressLive TV
Subscribers
6.5K
Total Post
1.3K
Total Views
158.8K
Avg. Views
863.1
View Profile
This video was published on 2023-08-25 22:09:02 GMT by @PressLive-TV on Youtube. PressLive TV has total 6.5K subscribers on Youtube and has a total of 1.3K video.This video has received 0 Likes which are lower than the average likes that PressLive TV gets . @PressLive-TV receives an average views of 863.1 per video on Youtube.This video has received 0 comments which are lower than the average comments that PressLive TV gets . Overall the views for this video was lower than the average for the profile.

Other post by @PressLive TV