×

Abhay AK's video: Paanante Pennu Malayalam Musical Album Abhay AK Vishnu Raveendran Keerthana Sreekumar

@Paanante Pennu | Malayalam Musical Album | Abhay AK | Vishnu Raveendran | Keerthana Sreekumar |
ALL RIGHTS RESERVED. COPYING IS STRICTLY PROHIBITED AND LEGAL MOVEMENTS WILL BE TAKEN. "മേലാളന്മാരെ... അവളെന്റേതാ സാറേ... " - പാണന്റെ പെണ്ണ് ഒരു ഓർമപ്പെടുത്തലാണ്. സമത്വവും സാഹോദര്യവും കൊട്ടിഘോഷിക്കപ്പെടുന്ന ഈ കാലത്തും വേർതിരിവുകൾ നിലനിൽക്കുന്നു എന്നതിന്റെ, ജാതിയും മതവും വർഗവും വർണവും ഇന്നും ഈ സമൂഹത്തിൽ മാറ്റിനിർത്തപ്പെടലുകൾക്ക് കാരണങ്ങളാവുന്നുണ്ട് എന്നതിന്റെ. മാറ്റം ഇല്ലാത്തത് മാറ്റത്തിനു മാത്രമെന്ന ചൊല്ലിനെ എത്ര നിസ്സാരമായാണ് പണ്ട് മുതൽക്കു തന്നെ നിലനിന്നുവരുന്ന ഇത്തരം വേർതിരിവുകൾ അസാധുവാക്കി കളയുന്നത്! തിരിച്ചറിവുകൾ വരേണ്ട കാലം എന്നേ അതിക്രമിച്ചു പോയിരിക്കുന്നു! ഒരു കുട്ടി ഈ ലോകത്തേക്ക് പിറന്നു വീഴുന്നതുമുതൽ, വിദ്യാഭ്യാസത്തിനും, ജോലി ആവശ്യങ്ങൾക്കും, പ്രണയിക്കാനും, അവനെ/അവളെ ഈ സമൂഹത്തിൽ രേഖപ്പെടുത്തുന്നതിനും, തുടങ്ങി എല്ലാത്തിനും ഒരു അളവുകോലായി ജാതി-മത ചിന്തകളും അവരുടെ വർഗവും വർണവും ഈ കാലത്തും ആവശ്യമായി വരുന്നു എന്നത് എന്തൊരു വിരോദ്ധാഭാസമാണ്! പണ്ടു കാലങ്ങളിൽ ഒരാൾ ചെയ്തിരുന്ന തൊഴിലിനെ അടയാളപ്പെടുത്താൻ വേണ്ടി പേരിനൊപ്പം ചേർക്കുന്ന 'വാല്' ഇന്നവർ മറ്റൊരു ജോലിയിൽ പ്രവേശിക്കുമ്പോഴും പേരിന്റെ കൂടെ തുടരുന്നു. അത് കുല-മഹിമയുടെ പേരിൽ, നിറത്തിന്റെ പേരിൽ ഒരു വ്യക്തിയെ തരംതാഴ്ത്തപ്പെടലുകൾക്കും മാറ്റിനിർത്തപ്പെടലുകൾക്കും മറ്റും വിധേയനാക്കുന്നു. വിദ്യാഭ്യാസ മേഖലയിലാവട്ടെ, ഒരാൾക്ക് ആദ്യമായി ലഭിക്കുന്ന എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ പോലും ജാതിയും മതവും വ്യക്തമായി രേഖപ്പെടുത്തുന്നു. ഇത് ആ വ്യക്തിയുടെ ജീവിതത്തിൽ ഉടനീളം എന്തിനും ഏതിനും ഒരു ചോദ്യചിഹ്നമായി മാറുന്നു. നമ്മളാരെന്ന ചോദ്യത്തിന് നമുക്ക് ഇത്തരം സർട്ടിഫിക്കറ്റുകളെ ആശ്രയിക്കേണ്ടി വരുന്നു. മറ്റൊരു വിഭാഗം ആളുകൾക്കാവട്ടെ ജാതിപ്പേരിന്റെ മഹിമ കൊണ്ട് അർഹിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു. സമൂഹം നമ്മളെ അങ്ങനെ പാകപ്പെടുത്തുന്നു. ഇതെല്ലാം മാറേണ്ടിയിരിക്കുന്നു. നീയും ഞാനും, അവനും അവളും എന്നത് മാറി നമ്മൾ എന്ന വർഗം വരേണ്ടിയിരിക്കുന്നു. എല്ലാവരും തുല്യരെന്ന് നമ്മൾ തെളിയിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഉയർന്നുവരുന്ന മാറ്റത്തിന്റെ പുതു നാമ്പുകൾ നമ്മളിലൂടെ ഈ സമൂഹം ഏറ്റെടുക്കട്ടെ... മതിലുകളില്ലാത്ത മനസ്സുകൾ ജനിക്കട്ടെ... നമ്മൾ ഒന്നാണ്... നൈമിഷികമായ ജീവിതം കൈമുതലായുള്ളവർ. Conceived, Lyrics, Music, Vocals : Abhay AK Orchestration :Shankar Doon Stills : Vishnu Raveendran Editing & Animation :Subeesh P Subrahmannian Electric Guitar :Saiju Raveendran Keyboards :Binu Nilambur Rythm Programing :Baiju Raveendran Acoustic Guitar :Shankar Doon Violin :Saji Calicut Recorded & Mixed by :Saiju Raveendran [Xtreme Digital, Perintalmanna] Title Design :Krishnaprasad KV Promotion Posters :Jithin Kurian Art Team :Vipin Sreepadham, Anoop NC, Gireesh Swarga, Anil Vallikkad Executive Producer :Ajay AK Cast :- Adharsh Sudharsan Keerthana Sreekumar Surya TD Sivanandha P Manoj Chathra Vishnu KV Suresh AG Vishnu Prasad Ajith CN Vijayavardhan Amal C Narayanan Ajay AK For Live Shows Or Bookings:- Whatsapp : +919605036167 Email : kpabhay121@gmail.com Abhay AK https://instagram.com/abhay_a_k?igshid=sh5nuvpujllo Vishnu Raveendran https://instagram.com/vishnu_whiteramp?igshid=9ukynkivql7 Subeesh P Subrahmaannian https://instagram.com/subeesh_p_subrahmannian?igshid=bmukiktznau7 Adharsh Sudharsan https://instagram.com/adharsh_sudharsan?igshid=dlxls54orneh Keerthana Sreekumar https://instagram.com/keerthana_sreekumar?igshid=1sw3827ofaxfj Ajay AK https://instagram.com/ajay__a_k?igshid=ntd8720yn1p6

638

210
Abhay AK
Subscribers
3.3K
Total Post
38
Total Views
402.8K
Avg. Views
9K
View Profile
This video was published on 2020-12-25 08:00:19 GMT by @Abhay-AK on Youtube. Abhay AK has total 3.3K subscribers on Youtube and has a total of 38 video.This video has received 638 Likes which are higher than the average likes that Abhay AK gets . @Abhay-AK receives an average views of 9K per video on Youtube.This video has received 210 comments which are higher than the average comments that Abhay AK gets . Overall the views for this video was lower than the average for the profile.

Other post by @Abhay AK