Abu Farhan Media's video: Alhamdulillah SILVER PLAY BUTTON UNLEASHING Reach 1 000 00 Subscribers Gift Form YouTube
@Alhamdulillah😍 | SILVER PLAY BUTTON UNLEASHING | Reach 1,000,00 Subscribers | Gift Form YouTube
അൽഹംദുലില്ലാഹ്... ഈ സന്തോഷ നിമിഷത്തിൽ Abu Farhan Media യുമായി സഹകരിച്ച രചയിതാക്കൾ, ഗായകർ, ഡയറക്ഷൻ ചെയ്തവർ, കോ -ഓർഡിനേറ്റർ ചെയ്തവർ, പ്രൊഡ്യൂസ് ചെയ്തവർ, ഓഡിയോ മിക്സിങ് ചെയ്തവർ, ഷൂട്ട് ചെയ്തവർ, വീഡിയോ എഡിറ്റ് ചെയ്തവർ, ഡിസൈൻ വർക്ക് ചെയ്തവർ, എന്നും കരുത്തേകിയ പ്രൊമോട്ടേഴ്സ്, സപ്പോർട്ടേഴ്‌സ്, സബ്സ്ക്രൈബ്ർസ്, പോസ്റ്റർ ലിങ്ക് എന്നിവ സ്റ്റാറ്റസിൽ വെച്ചവർ, ലിങ്ക് ഷെയർ ചെയ്തവർ, മനോഹരമായ കമന്റ് കൾ നൽകിയ ഇഷ്ട കൂട്ടുകാർ, കൂടെ നിന്ന് നിർദേശങ്ങൾ നൽകിയ ഇശൽ കുടുംബങ്ങളായ ഇശൽ മഹബ്ബ, മെഹ്ഫിൽ മദീന, ഇശൽ സഹാറ, ജലവായെ മദീന ടീമിനോടും എല്ലാവരോടും ഈ നിമിഷത്തിൽ സന്തോഷങ്ങളും കടപ്പാടുകളും അറീക്കുന്നു... നാഥൻ നമ്മിൽ നിന്നും സ്വാലിഹായ പ്രവർത്തനമായി സ്വീകരിക്കട്ടെ, മുത്തിനെ കിനാവിലൊന്ന് കാണാൻ ഈ മദ്ഹ് പാട്ടുകളൊക്കൊണ്ട് സാധിക്കട്ടെ, മരിക്കുന്ന സമയത്തു തിരു ഹബീബിന്റെ പൂമുഖം കണ്ട് മരിക്കാൻ തൗഫീഖ് നൽക്കട്ടെ... നമ്മിൽ നിന്നും വേർപിരിഞ്ഞ പ്രിയ മർഹൂം സജ്ജാദ് മുസ്ലിയാർ, റഫ് നാസ് പുതുർമാടം എന്നിവരുടെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ....
സ്നേഹത്തോടെ...
🧡Abu Farhan Media Crew🧡
🎗️🎗️🎗️🎗️🎗️🎗️🎗️🎗️
Abu Farhan Media
🎊SILVER PLAY BUTTON🎊
UNLEASHING CEREMONY
➖➖➖➖➖➖➖➖➖➖
സയ്യിദ് താഹ തങ്ങൾ പൂക്കോട്ടൂർ, സയ്യിദ് മുജ്തബ തങ്ങൾ ചേളാരി, ശുകൂർ ഇർഫാനി ചെമ്പരിക്ക, റഹൂഫ് അസ്ഹരി ആക്കോട്, ഷഹീൻ ബാബു താനൂർ, നാസിഫ് കാലിക്കറ്റ്,മൻസൂർ കിളിനക്കോട്, അബ്ദുള്ള ഫാദിൽ മൂടാൽ, ജസീം ഫർഹാൻ ഒളവട്ടൂർ,ടീം ജലവായെ മദീന, ടീം ഇശൽ മഹബ്ബ, ടീം മെഹ്ഫിൽ മദീന
🎀🎀🎀🎀🎀🎀🎀🎀🎀🎀
Abu Farhan Media's video: Alhamdulillah SILVER PLAY BUTTON UNLEASHING Reach 1 000 00 Subscribers Gift Form YouTube
5.1K
0.9K