×

Abu Farhan Media's video: Mahima Latest Group Song Hisham Fijas Asfan Koothuparamba Full HD

@Mahima │Latest Group Song│Hisham,Fijas, Asfan Koothuparamba│കേട്ടിരിക്കാൻ പറ്റിയ മദ്ഹ് │Full HD
കേട്ടിരിക്കാൻ പറ്റിയ മദ്ഹ് ➤Album : Mahima ➤Lyrics&Tune: Uvais Eesa Ali Kanachery ➤Vocal: Hisham Koothuparamba,Asfan Koothuparamba,Fijas Koothuparamba ➤Producer: Ameer Muthukutty,Usman Kanachery,Shajir Shazz ➤Recording&Mixing: Sabu Macbro Kondotty ➤Dop: Thashreef Edappal ➤Cuts: Mufazzil Panakkad ➤Marketing: Abu Farhan Media ➤Dezign&Tittile: Lukman Manoor ➤Special Thanks: Aboobaker Sidheeq Aneefi, Nasif Calicut, Ameen Narikkod, Mufaz Pappinishery, Favas Amani, Mahima Promoters, Ishqe Madeena, Juas Media, Illyas Mundamparamba, Rashid KTR, Jaseem Farhan Olavattoor, Mehfil Media, Abu Farhan Media Promoters, Team Ishal Mahabba, Team Mehfil മദീന Lyrics👇 സുറുമാ... മിഴി ഇമകളിലെഴുതിയ പുതുമാ.. മഹിമാ... പിറ കൊണ്ടൊരുചൊങ്കിത തരമാ..(2) അരുമ റസൂലവരഴകിയ വിദമാ അഖിലമിൽ അതിശയ പ്രഭനിറ ഉദിമാ(2) തിരുമലരമ്പിയ രാജ നിലാ വരവാ....യ് തികമികവാം തര താജ സമാഗതമാ....യ് (സുറുമാ) അനുദിന ശ്രവണമൊരിസ്മാൽ അഖിലമിൽ അനുഗമിതർക്കനുരാഗം.... അനുസൃതരവരുടെ ചരിതമുരത്താൽ അകമതു കുളിരിതഹാരം....(2) മനമക വസതിയിലഴകിയ നൂറിൻ പ്രണയാമൃത മലർഹാരം...(2) മധുകണമൊഴുകുമൊരതുല നിലാവിൻ പരിശേറും വഴി മാത്രം...(2) അഹദവനരുളിയ ഫുർഖാനിത വിധി മന്നവകുലമിലതോതീ.... അജബുകളനവതി വിതറിയൊരഹദിയ മാർഗ വെളിച്ചമതേകീ....(2) ഇഹപര ജയ ഗുരുവായ റസൂലിൻ പൊരുളുകൾ തീരാ സാരം...(2) ഇനിയൊരു പകരമതില്ലാ ഉലകിതിൽ പുളകിത നൂറാം താരം...(2) ആ...............................ആ.............. തിരു നബി പുകളുകളനവതിയാ മധു രസമാലതുമൊഴുകുകയാ തികമികവേറിടുമസുലഭരാ തരുണിതമലർവരമഴകവരാ.... തരളിത തരം താരം തകൃതിയിൽ തിക താനം തരും തളിർ വരം നല്ല തണി മലരേ...നാഥൻ തകുതിയിൽ നുബുവ്വത്താൽ സ്വഹാബത്തിൻ കരം കോർത്താ.. ഇഹ്‌ലാസിൻ റക്ബിലായ് ഗമനം കൊണ്ടേ ജയം അവരറിഞ്ഞേ അകം കുളിർ തരും വരം (ജയരാജ തളിർ മുല്ലാ....)3 👇👇👇 Click to Watch More videos 👇👇👇 👉അസർ മുല്ല | മനസ്സകം കീഴടക്കിയ കുഞ്ഞു ഗായകൻ https://youtu.be/El0H9szofDI 👉ത്വയ്‌ബ സ്നേഹ മരം│മൻസൂർ കിളിനിക്കോട് ഫാദി കൂട്ടുകെട്ട് https://youtu.be/79iism7MMU0 👉യാത്രകളില്‍ ആസ്വദിക്കാവുന്ന തിരഞ്ഞെടുത്ത അടിപൊളി മദ്ഹ് ഗാനങ്ങള്‍ https://youtu.be/f_Zofsjg3ZI 👉കേൾക്കാൻ ആഗ്രഹിച്ച ആ പഴയ ഇമ്പമുള്ള നബി(സ്വ) പ്രണയ പ്പാട്ടുകൾ കോർത്തിണക്കി ഒരു മാഷപ്പ് https://youtu.be/_r2niR1VZ-w 👉മനസ്സിനെ മദീനയിലേക്ക് മാടി വിളിച്ച മാസ്മരിക മാഷപ്പ് https://youtu.be/5EgvATJknKg 👉കണ്ണ് നനയാതെ ഈ ഗാനം കേൾക്കാനാവില്ല https://youtu.be/u787ZyAKcJA 👉Lets Connect ◄Instagram https://instagram.com/abu_farhan_media?igshid=109tbfs5ewplz ◄Facebook Abu Farhan Media ◄Media Admin info: 00919946012826 (Jaseem Farhan Olavattoor) 00919847525408 (Rashid KTR) ►My Associated Channel Link -- https://www.youtube.com/MehfilMedia 💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊 https://www.youtube.com/channel/UCNY9IJ0TnZfTN9soSexEeqw

825

218
Abu Farhan Media
Subscribers
321K
Total Post
826
Total Views
1.4M
Avg. Views
20.5K
View Profile
This video was published on 2021-01-10 17:00:04 GMT by @Abu-Farhan-Media on Youtube. Abu Farhan Media has total 321K subscribers on Youtube and has a total of 826 video.This video has received 825 Likes which are lower than the average likes that Abu Farhan Media gets . @Abu-Farhan-Media receives an average views of 20.5K per video on Youtube.This video has received 218 comments which are lower than the average comments that Abu Farhan Media gets . Overall the views for this video was lower than the average for the profile.Abu Farhan Media #abufarhanmedia #abufarhanmedianewsong #abufarhanmedialatestsong #madhsongs2020 #IslamicSongs #MadhSongs #LatestIslamic #Islamic #islamicSong2020 #NewIslamicSong #MadhSong #MalayalamIslamicSong #MadhSong2020 #IslamicSong #MalayalamSong #Malayalam #NewMalayalamSong #Muslim #NewSong #abufarhanmediahitalbum #bestislamicsong #madhsongs2020 has been used frequently in this Post.

Other post by @Abu Farhan Media