×

Anu Yalo's video: Urangathe Ravurangi

@Urangathe Ravurangi...
Movie : Gaurisankaram(2003) Lyrics : Girish Puthenchery Music : M. Jayachandran Singer : K. S. Chithra ഉറങ്ങാതെ രാവുറങ്ങീ ഞാന്‍.... മിഴിവാതില്‍ ഇതള്‍ ചാരി നിഴല്‍‌നാളം തിരി താഴ്‌ത്തി...... മനസ്സു നീര്‍ത്തുന്ന പൂമെത്തയില്‍......... പാതിരാവനമുല്ല ജാലകം വഴിയെന്റെ മോതിരവിരലിന്മേല്‍ ഉമ്മവച്ചു അഴിഞ്ഞുകിടന്നൊരു പുടവയെന്നോര്‍ത്തു ഞാന്‍ അല്ലിനിലാവിനെ മടിയില്‍ വച്ചു ഞാനടിമുടിയെന്നെ മറന്നു വാസന്ത വരചന്ദ്രന്‍ വളയിട്ട കയ്യിലെ വാസനത്താംബൂലം ഉഷസ്സെടുത്തു പൊഴിഞ്ഞുകിടന്നൊരു പൂവിലെ തേനുമായ് പൂവെയില്‍‌പ്രാവുകള്‍ പറന്നുവന്നു നീ ഒരുഞൊടിയെന്നെ തിരഞ്ഞു

223

30
Anu Yalo
Subscribers
3.2K
Total Post
44
Total Views
1.9M
Avg. Views
45.1K
View Profile
This video was published on 2015-06-10 09:01:44 GMT by @Anu-Yalo on Youtube. Anu Yalo has total 3.2K subscribers on Youtube and has a total of 44 video.This video has received 223 Likes which are higher than the average likes that Anu Yalo gets . @Anu-Yalo receives an average views of 45.1K per video on Youtube.This video has received 30 comments which are higher than the average comments that Anu Yalo gets . Overall the views for this video was lower than the average for the profile.

Other post by @Anu Yalo