×

Aum Hindu Music's video: Mathanganana Mridanga Shaileswari Mangalam Nellooli Rajasekharan Hindu Devi Devotional

@Mathanganana | Mridanga Shaileswari Mangalam | Nellooli Rajasekharan | Hindu | Devi | Devotional
Saileswari Hindu | Devi | Devotional Traditional Sanskrit Sloka Music, Singer |& Video Realization | Nellooli Rajasekharan Orchestration | Jackson Aruja വന്ദനശ്ലോകം എല്ലാ കഥാകളിയുടെയും ആദ്യം വന്ദന ശ്ലോകമായി പാടുന്നു. മാതംഗാനന മബ്ജവാസരമണിം ഗോവിന്ദമാദ്യം ഗുരും വ്യാസം പാണിനി ഗർഗ്ഗ നാരദ കണാദാദ്യാൻ മുനീന്ദ്രാൻ ബുധാൻ ദുര്ഗ്ഗാംഞ്ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീം ഇഷ്ടദാം ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുർ വ്വന്ത്വമീ മംഗളം മംഗളം മംഗളം Shaileswary Temple Temple #മൃദംഗശൈലേശ്വരി ക്ഷേത്രം) is a famous Hindu temple located in , district, , India. It is one among the temples of , believed to have been installed by , the sixth of Lord . The main Deity in this temple, Durga, is also called in a separate Sanctum prohibited to public. Mizhavil Bhagavathi, exists as and in this temple. Mizhavil Bhagavathi exhibits herself as , also called Mridanga Shaileshwari in this temple Srikovil, with a predominant power of knowledge, giving blessings of skill (Siddhi) in arts and as Chamunda also called outside the main temple complex. Mizhavil Bhagavathi as Mridanga Shaileshwari, in this temple acts as the patron of music, arts and all kinds of knowledge. Mridanga Shaileshwari in the main temple sanctum sanctorum (Srikovil) can also be worshipped as Saraswati, , or Chandi depending upon the need. The power of Saraswati, is said to be predominant here and she is the goddess of arts, especially music as per legend. The worship of this temple is said to be not complete unless one worships the secret Mizhavil Bhagavati in the secret sanctum. Mridanga Shaileshwari is the family deity of Kottayam royal family. The legends of is closely associated with this temple. The temple, which was in ruins for a long time, gained national prominence when , a retired of Police revealed a fascinating story related to the temple. Thieves tried to steal the temple idol 3 times and each time they failed to do so because of strange reasons. Each time the idol was stolen, the idol was returned to the temple by the thieves themselves because of strange paranormal activity. From the day Alexander Jacob revealed this story in a television interview, thousands of devotees have been visiting the temple every day. Watch full interview https://www.youtube.com/watch?v=FqF3REQ7l_0 The temple is administered by Mridanga Shaileswari Temple Trust, an autonomous National Trust under the Government of India. Shaileswary Sgaileswar1 Saileswary Saileswari https://www.youtube.com/watch?v=bFK3CU7ATns https://www.youtube.com/watch?v=lngIjPiEa9w Face book @mridangasaileswari • Hindu Temple https://www.facebook.com/mridangasaileswari/ For details:- https://mridangasaileswaritemple.org/ • Hindu temples in Kannur district https://en.wikipedia.org/wiki/Category:Hindu_temples_in_Kannur_districtDevi temples in Kerala https://en.wikipedia.org/wiki/Category:Devi_temples_in_Kerala https://en.wikipedia.org/wiki/Pazhassi_Raja http://www.mridangasaileswaritemple.org/ കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൗരാണിക ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. കേരളസിംഹം വീരപഴശ്ശിരാജയുടെ കുലദേവതാ ക്ഷേത്രമാണ് മൃദംഗശൈലേശ്വരി ക്ഷേത്രം. കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു കോട്ടയം തമ്പുരാൻ കഥകളി സൃഷ്ടിച്ചതും ഈ ക്ഷേത്രസന്നിധിയിൽ വച്ചാണ്. ബകവധം, കിര്മീരവധം, കല്യാണ സൗഗന്ധികം, നിവാതകവചകാലകേയവധം എന്നീ ആട്ടക്കഥകൾ രചിച്ചതും ഈ ക്ഷേത്രത്തിൽ വച്ചാണ്. കഥകളിയിലെ പ്രസിദ്ധ വന്ദനശ്ലോകമായ മാതംഗാനനമജ് വാസരമണീം എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്. ഇത് ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയായ പോര്ക്കലി ഭഗവതിയെ സ്തുതിക്കുന്നതാണ്. ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണ സ്ഥലമാണ് പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. ദക്ഷിണഭാരതത്തിലെ അതി പൗരണിക ക്ഷേത്രമാണ് ശ്രീ മൃദംഗശൈലേശ്വരിദേവീ ക്ഷേത്രം. പരശുരാമനാ ൽ പ്രതിഷ്ഠിതമായ 108 ദുര്ഗ്ഗാ ക്ഷേത്രങ്ങളിൽ അതിമഹത്വം ഉദ്ഘോഷിക്കുന്നതാണ്. നിസ്വാർത്ഥമായ ഭക്തിയോടുകൂടി ക്ഷേത്രത്തിലത്തി നെയ്വിളക്കേന്തി ദേവിക്ക് മുന്നിൽ നിന്ന് മനമുരുകി പ്രാര്ത്ഥിച്ചാൽ ഏത് അസാദ്ധ്യകാര്യവും സാധിച്ചു കൊടുക്കുന്ന ക്ഷിപ്ര പ്രസാദിനിയും ശത്രുസംഹാരരൂപിണിയുമായ മഹാദേവിയാണ് ശ്രീ മൃദംഗശൈലേശ്വരിദേവീ. വാദ്യങ്ങളുടെ മാതാവായും ദേവവാദ്യമായും അിറയപ്പെടുന്ന മൃദംഗം അഥവാ മിഴാവ് ദേവലോകത്തുനിന്നും പിറന്നു വീണ ശൈലമത്രേ മൃദംഗ ശൈലം. മൃദംഗരൂപത്തിൽ മഹാദേവി സ്വയംഭൂവായ് ഉയര്ന്നുവന്നെന്നും ആ ചൈതന്യത്തെ ആവാഹിച്ച് പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്നും സംഗീതരൂപിണിയായ ദേവിയുടെ നാദം മുഴങ്ങുന്ന കുന്നായതിനാല് ഈ പ്രദേശം 'മുഴങ്ങിയകുന്ന്' എന്നും അത് ലോപിച്ച് മുഴക്കുന്നായെന്നും പറയപ്പെടുന്നു. മൃദംഗശൈലം എന്ന വാക്കിന്റെ മലയാളപദം മിഴാവ്കുന്ന് എന്നാണ്.

12

2
Aum Hindu Music
Subscribers
3.6K
Total Post
72
Total Views
413.6K
Avg. Views
5.7K
View Profile
This video was published on 2020-12-21 22:56:37 GMT by @Aum-Hindu-Music on Youtube. Aum Hindu Music has total 3.6K subscribers on Youtube and has a total of 72 video.This video has received 12 Likes which are lower than the average likes that Aum Hindu Music gets . @Aum-Hindu-Music receives an average views of 5.7K per video on Youtube.This video has received 2 comments which are lower than the average comments that Aum Hindu Music gets . Overall the views for this video was lower than the average for the profile.Aum Hindu Music #Mathanganana #Mridanga #Mangalam Hindu #Mridanga #Mridanga #Saileswari #Malayalam #മൃദംഗശൈലേശ്വരി #Muzhakunnu, #Kannur #Kerala, #108 #Durga #ancient #Kerala, #Parashurama, #avatar #Vishnu. #Mizhavil #Bhagavathi #Chandi #Chamunda #Saraswati, #Porkali #Parvati, #Lakshmi #Pazhassi #Raja #Alexander #Jacob, #DGP #Kerala #Hindu #Religion #Hinduism #Kannur #Prokali #Mushakunnu #Kerala #India #Mridanga #Mridanga #Mridanga #Mridanga has been used frequently in this Post.

Other post by @Aum Hindu Music