×

Aum Hindu Music's video: Kalabha Charthukal Guruvayur Sujatha Vishnu Hindu songs Nellooli

@Kalabha Charthukal | Guruvayur | Sujatha | Vishnu |Hindu songs | Nellooli
Kalbaha Charthukal Singer | Sujatha | Sujatha Mohan Lyrics | Chandrika Music | Nellooli Rajasekharan Devotional song for Guruvayurappan guruvayurappan songs Hindu devotional songs malayalam Guruvayur | Sujatha | Vishnu |Hindu songs | Nellooli | Guruvayur temple |music video| Indian | Indian music | കളഭച്ചർത്തുകൾ നടത്തീടാം കർപ്പൂര ദീപങ്ങൾ ഉഴിഞ്ഞീടാം കളഭച്ചർത്തുകൾ നടത്തീടാം കർപ്പൂര ദീപങ്ങൾ ഉഴിഞ്ഞീടാം ലക്ഷാർ ച്ചനയും നടത്തീടാം ലക്ഷ്മീകാന്താ വരമരുളൂ ലക്ഷാർ ച്ചനയും നടത്തീടാം ലക്ഷ്മീകാന്താ വരമരുളൂ കളഭച്ചർത്തുകൾ നടത്തീടാം കർപ്പൂര ദീപങ്ങൾ ഉഴിഞ്ഞീടാം അറിയാതെ ഞാൻ ചെയ്ത അപരാധങ്ങൾ അവിടുന്നറിയാണേ കൃഷ്ണാ അറിയാതെ ഞാൻ ചെയ്ത അപരാധങ്ങൾ അവിടുന്നറിയാണേ കൃഷ്ണാ ഗുരുവായൂരപ്പാ അറിയാൻ അന്തരാത്മാവിനെ അറിയാൻ അഹമെന്ന ഭാവമൊഴിയാൻ അറിവിന്നറിവേ പൊരുളിൻ പൊരുളേ അനവദ്യ ചൈതന്യ രൂപാ അനുഗ്രഹിക്കൂ കളഭച്ചർത്തുകൾ നടത്തീടാം കർപ്പൂര ദീപങ്ങൾ ഉഴിഞ്ഞീടാം ആനുഗ്രഹിക്കൂ മോഹവും മോക്ഷ ദാഹവും മനസ്സിൽ രണമാടുമ്പോൾ മോഹവും മോക്ഷ ദാഹവും മനസ്സിൽ രണമാടുമ്പോൾ കൃഷ്‌ണാ എൻ തനു തളരുമ്പോൾ കൃഷ്‌ണാ എൻ കാലിടറുമ്പോൾ തേരു തെളിക്കണേ ദേവാ ഗീതയോതണേ ദേവാ ഗുരുവായൂരപ്പാ കളഭച്ചർത്തുകൾ നടത്തീടാം കർപ്പൂര ദീപങ്ങൾ ഉഴിഞ്ഞീടാം ലക്ഷാർ ച്ചനയും നടത്തീടാം ലക്ഷ്മീകാന്താ വരമരുളൂ കളഭച്ചർത്തുകൾ നടത്തീടാം കർപ്പൂര ദീപങ്ങൾ ഉഴിഞ്ഞീടാം

11

0
Aum Hindu Music
Subscribers
3.6K
Total Post
72
Total Views
412.7K
Avg. Views
5.7K
View Profile
This video was published on 2019-08-12 23:20:14 GMT by @Aum-Hindu-Music on Youtube. Aum Hindu Music has total 3.6K subscribers on Youtube and has a total of 72 video.This video has received 11 Likes which are lower than the average likes that Aum Hindu Music gets . @Aum-Hindu-Music receives an average views of 5.7K per video on Youtube.This video has received 0 comments which are lower than the average comments that Aum Hindu Music gets . Overall the views for this video was lower than the average for the profile.

Other post by @Aum Hindu Music