×

Aum Hindu Music's video: Namami Mookambike Unni Menon Devi Mookambika Hindu Devotional

@Namami Mookambike | Unni Menon | Devi Mookambika | Hindu Devotional
A dedication to Devi Mookambika. Singer - Unni Menon Lyrics Chandrika Music Nellooli Rajasekharan Lyrics നട തുറന്നാൽ പ്രഭയുടെ പൂരം നട തുറന്നാൽ പ്രഭയുടെ പൂരം നാവിലും എൻ അകതാരിലും നാവിലും എൻ അകതാരിലും നിൻ തിരുനാമ മന്ത്രമതൊന്നു മാത്രം നമാമി മൂകാംബികേ നമാമി മൂകാംബികേ ഗപഗാസ നിസനീധ പഗസനി ധപധനി സാ നിൻ തിരു സന്നിധിയിൽ ഞാൻ നിൽക്കുമ്പോൾ മനസ്സിൽ നിറയും ശാന്തി നിൻ തിരു സന്നിധിയിൽ ഞാൻ നിൽക്കുമ്പോൾ മനസ്സിൽ നിറയും ശാന്തി ശാശ്വതമാകാനനുഗ്രഹിക്കൂ തായേ മൂകാംബികേ ശാശ്വതമാകാനനുഗ്രഹിക്കൂ തായേ മൂകാംബികേ ..നമാമി ധനിസ നിസഗ സഗപ ഗപധ പധനിസ ഗാ… ഗപഗാസ നിസനീ ധ പഗസനി ധപധനി സാ.. നട തുറന്നാൽ പ്രഭയുടെ പൂരം നാവിലും എൻ അകതാരിലും നാവിലും എൻ അകതാരിലും നിൻ തിരുനാമ മന്ത്രമതൊന്നു മാത്രം നമാമി മൂകാംബികേ നമാമി മൂകാംബികേ ഗപഗാസ നിസനീ ധ പഗസനി ധപധനി സാ തമസ്സിൻ കടലിൽ മുങ്ങിയും പൊങ്ങിയും കര കാണാതെ ഞാൻ അലയുന്നു തമസ്സിൻ കടലിൽ മുങ്ങിയും പൊങ്ങിയും കര കാണാതെ ഞാൻ അലയുന്നു തരണേ പ്രഭയുടെ കണിക എനിക്കായ് തായേ മൂകാംബികേ തരണേ പ്രഭയുടെ കണിക എനിക്കായ് തായേ മൂകാംബികേ നമാമി ധനിസ നിസഗ സഗപ ഗപധ പധനിസ ഗാ… ഗപഗാസ നിസനീ ധ പഗസനി ധപധനി സാ.. നട തുറന്നാൽ പ്രഭയുടെ പൂരം നാവിലും എൻ അകതാരിലും നാവിലും എൻ അകതാരിലും നിൻ തിരു നാമ മന്ത്രമതൊന്നു മാത്രം നമാമി മൂകാംബികേ നമാമി മൂകാംബികേ നമാമി മൂകാംബികേ നമാമി മൂകാംബികേ nelloolimusic chandrika songs nellooli devotional hindu devotional songs malayalam

16

0
Aum Hindu Music
Subscribers
3.6K
Total Post
72
Total Views
410.9K
Avg. Views
5.7K
View Profile
This video was published on 2018-10-18 22:29:46 GMT by @Aum-Hindu-Music on Youtube. Aum Hindu Music has total 3.6K subscribers on Youtube and has a total of 72 video.This video has received 16 Likes which are lower than the average likes that Aum Hindu Music gets . @Aum-Hindu-Music receives an average views of 5.7K per video on Youtube.This video has received 0 comments which are lower than the average comments that Aum Hindu Music gets . Overall the views for this video was lower than the average for the profile.

Other post by @Aum Hindu Music