×

Aum Hindu Music's video: Amme Devi Mahishasura Mardhini Pooja Chandrika Nellooli Rajasekharan

@Amme Devi | Mahishasura Mardhini | Pooja | Chandrika | Nellooli Rajasekharan
A dedication to Mahishasura Mardhini Singer | Pooja K Prasad Lyircs | Chandrika Music | Nellooli Rajasekharan Arrangements : Jackson Aruja Studio : Samji Audio Tracks അമ്മേ ദേവീ തായേ മഹിഷാസുര മർദ്ദിനീ അമ്മേ ദേവീ തായേ മഹിഷാസുര മർദ്ദിനീ അമ്മേ ദേവീ മായേ ജഗന്മോഹിനീ അമ്മേ ദേവീ മായേ ജഗന്മോഹിനീ അമ്മേ ദേവീ തായേ മഹിമഹിഷാസുര മർദ്ദിനീ മനസ്സ് നിറയെ ദുഖമാണമ്മേ കനവിൽ പോലും ഏകയാണമ്മേ മനസ്സ് നിറയെ ദുഖമാണമ്മേ കനവിൽ പോലും ഏകയാണമ്മേ കടന്നു പോന്ന വഴികളിലെല്ലാം കൊടിയ പാപങ്ങൾ ചെയ്തു പോയമ്മേ കടന്നു പോന്ന വഴികളിലെല്ലാം കൊടിയ പാപങ്ങൾ ചെയ്തു പോയമ്മേ അമ്മേ ദേവീ തായേ മഹിഷാസുര മർദ്ദിനീ അമ്മേ ദേവീ മായേ ജഗന്മോഹിനീ തിരയുന്നൂ ഞാൻ തവ തൃക്കടാക്ഷം ഇഹവും പരവും നിൻ കാൽക്കലമ്മേ തിരയുന്നൂ ഞാൻ തവ തൃക്കടാക്ഷം ഇഹവും പരവും നിൻ കാൽക്കലമ്മേ നിൻ മുന്നിലെരിയും കർപ്പൂര നാളത്തിൻ മുന്നിലെൻ സന്താപം പൂക്കളായ് തീരണേ നിൻ മുന്നിലെരിയും കർപ്പൂര നാളത്തിൻ മുന്നിലെൻ സന്താപം പൂക്കളായ് തീരണേ അമ്മേ ദേവീ തായേ മഹിഷാസുര മർദ്ദിനീ അമ്മേ ദേവീ മായേ ജഗന്മോഹിനീ നിന്നെ കണികാണും കാവിന്റെയുള്ളിലെ കൽവിളക്കിൻ തിരിനാളമാക്കീടണെ നിന്നെ കണികാണും കാവിന്റെയുള്ളിലെ കൽവിളക്കിൻ തിരിനാളമാക്കീടണെ വാളും ചിലമ്പും അണിഞ്ഞ നിൻ രൂപം വാഴണേ എന്നുള്ളിൽ നിത്യപ്രസാദമായ് വാളും ചിലമ്പും അണിഞ്ഞ നിൻ രൂപം വാഴണേ എന്നുള്ളിൽ നിത്യപ്രസാദമായ് മനസ്സു നിറയെ ദുഖമാണമ്മേ കനവിൽ പോലും ഏകയാണമ്മേ മനസ്സു നിറയെ ദുഖമാണമ്മേ കനവിൽ പോലും ഏകയാണമ്മേ കടന്നു പോന്ന വഴികളിലെല്ലാം കൊടിയ പാപങ്ങൾ ചെയ്തു പോയമ്മേ കടന്നു പോന്ന വഴികളിലെല്ലാം കൊടിയ പാപങ്ങൾ ചെയ്തു പോയമ്മേ അമ്മേ ദേവീ തായേ മഹിഷാസുര മർദ്ദിനീ അമ്മേ ദേവീ മായേ ജഗന്മോഹിനീ അമ്മേ ദേവീ തായേ മഹിഷാസുര മർദ്ദിനീ അമ്മേ ദേവീ മായേ ജഗന്മോഹിനീ അമ്മേ ദേവീ മായേ ജഗന്മോഹിനീ അമ്മേ ദേവീ മായേ ജഗന്മോഹിനീ

18

9
Aum Hindu Music
Subscribers
3.6K
Total Post
72
Total Views
410.9K
Avg. Views
5.7K
View Profile
This video was published on 2019-03-30 13:28:41 GMT by @Aum-Hindu-Music on Youtube. Aum Hindu Music has total 3.6K subscribers on Youtube and has a total of 72 video.This video has received 18 Likes which are lower than the average likes that Aum Hindu Music gets . @Aum-Hindu-Music receives an average views of 5.7K per video on Youtube.This video has received 9 comments which are lower than the average comments that Aum Hindu Music gets . Overall the views for this video was lower than the average for the profile.

Other post by @Aum Hindu Music