×

Aum Hindu Music's video: Ente Amme Maha kali Kali goddess Hindu Devotional Unni Menon

@Ente Amme Maha kali | Kali goddess | Hindu | Devotional | Unni Menon
A Hindu devotional song dedicated to Goddess Kali | Mahishasura Marddini Song | Ente Amme Mahakali Singer | Unni Menon Lyrics | Chandrika Music | Nellooli Rajasekharan എൻ്റെ അമ്മേ മഹാകാളി എന്നിൽ നീ കനിയേണമേ മഹിഷാസുര മർദ്ദിനീ നീ കന്മഷങ്ങളകറ്റണെ എൻ്റെ അമ്മേ മഹാകാളി എന്നിൽ നീ കനിയേണമേ മഹിഷാസുര മർദ്ദിനീ നീ കന്മഷങ്ങളകറ്റണെ ചിത്രവാതിൽ പടികളെന്നും ഉടച്ചു വാർക്കുകയാണു ഞാൻ തെച്ചി പൂത്ത ചുവപ്പു ചായമൊഴിപ്പു ഞാനതിലാകവേ എന്നു വാതിൽ തുറക്കുമമ്മേ ദിവ്യ ദർശനമേകുവാൻ ? ദിവ്യ ദർശനമേകുവാൻ ? എൻ്റെ അമ്മേ മഹാകാളി എന്നിൽ നീ കനിയേണമേ മഹിഷാസുര മർദ്ദിനീ നീ കന്മഷങ്ങളകറ്റണെ എൻ്റെ അമ്മേ മഹാകാളി എന്നിൽ നീ കനിയേണമേ മഹിഷാസുര മർദ്ദിനീ നീ കന്മഷങ്ങളകറ്റണെ ചുവടു വച്ചു നടപ്പു ഞാനീ നിബിഢമാം വന വീഥിയിൽ അകലെ നിന്റെ നഭസ്സിലെ ചെറു തിരികളെന്റെ വെളിച്ചമായ് വിണ്ണിലെ കിളി വാതിലെന്നു തുറക്കുമെന്നെ വിളിക്കുവാൻ ? എന്നെയൊന്നു വിളിക്കുവാൻ ? എൻ്റെ അമ്മേ മഹാകാളി എന്നിൽ നീ കനിയേണമേ മഹിഷാസുര മർദ്ദിനീ നീ കന്മഷങ്ങളകറ്റണെ എൻ്റെ അമ്മേ മഹാകാളി എന്നിൽ നീ കനിയേണമേ മഹിഷാസുര മർദ്ദിനീ നീ കന്മഷങ്ങളകറ്റണെ

15

2
Aum Hindu Music
Subscribers
3.6K
Total Post
72
Total Views
412.7K
Avg. Views
5.7K
View Profile
This video was published on 2019-06-29 18:08:05 GMT by @Aum-Hindu-Music on Youtube. Aum Hindu Music has total 3.6K subscribers on Youtube and has a total of 72 video.This video has received 15 Likes which are lower than the average likes that Aum Hindu Music gets . @Aum-Hindu-Music receives an average views of 5.7K per video on Youtube.This video has received 2 comments which are lower than the average comments that Aum Hindu Music gets . Overall the views for this video was lower than the average for the profile.

Other post by @Aum Hindu Music