×

Aum Hindu Music's video: Sharanam Vilikkuvan Offering to Sabarimala Ayyappan Unni Menon Nellooli

@Sharanam Vilikkuvan | Offering to Sabarimala Ayyappan | Unni Menon | Nellooli
A very special devotional song for Sabarimala Ayyappan. Sastha. Brilliant lyrics by Balachandran V and rendered with utmost devotion by Unni Menon Singer Unni Menon Lyrics Balachandran V Music Nellooli Rajasekharan Lyrics ശരണം വിളിക്കുവാൻ ഹൃദയങ്ങളുണരുന്ന മകരത്തിലെ സംക്രമത്തിൽ ഒരു കോടി സൂര്യന്റെ പ്രഭ തിളങ്ങീടുന്ന തിരു നടയിലെത്തിയാൽ ഭാഗ്യം ഇഹ ലോക ജീവിതം പുണ്യം പരലോക ജീവിതം ധന്യം ഇഹ ലോക ജീവിതം പുണ്യം പരലോക ജീവിതം ധന്യം ശരണമയ്യപ്പ ശരണമയ്യപ്പ ശരണമയ്യപ്പ ശരണം ശരണമയ്യപ്പ ശരണമയ്യപ്പ ശരണമയ്യപ്പ ശരണം കദനങ്ങൾ സർപ്പങ്ങളായ് ഫണം നീട്ടുന്ന നര ജീവിതത്തിന്നിരുളിൽ കദനങ്ങൾ സർപ്പങ്ങളായ് ഫണം നീട്ടുന്ന നര ജീവിതത്തിന്നിരുളിൽ തിരുനാമജ്വാലയാൽ വഴി തിരയുന്നവർ ഇരുമുടിയുമായ് ഞങ്ങൾ വന്നു തിരുനാമജ്വാലയാൽ വഴി തിരയുന്നവർ ഇരുമുടിയുമായ് ഞങ്ങൾ വന്നു തരിക വരദായക മോക്ഷം തരിക ഞങ്ങൾക്കു നീ അഭയം തരിക വരദായക മോക്ഷം തരിക ഞങ്ങൾക്കു നീ അഭയം ശരണമയ്യപ്പ ശരണമയ്യപ്പ ശരണമയ്യപ്പ ശരണം ശരണമയ്യപ്പ ശരണമയ്യപ്പ ശരണമയ്യപ്പ ശരണം ക്ഷണികമൊരു നിമിഷാർദ്ധമെന്റെയീ ജീവിതം എരിയട്ടെ കർപ്പൂര ദ്യുതിയായ് ക്ഷണികമൊരു നിമിഷാർദ്ധമെന്റെയീ ജീവിതം എരിയട്ടെ കർപ്പൂര ദ്യുതിയായ് ഇതിൽ നിന്നുയരും സുഗന്ധത്തിനാൽ നിന്റെ തിരുമിഴി തുറന്നാവൂ ദേവ ഇതിൽ നിന്നുയരും സുഗന്ധത്തിനാൽ നിന്റെ തിരുമിഴി തുറന്നാവൂ ദേവ ശരണം ശരണമെൻ ദേവ അഭയം അഭയമെൻ ദേവ ശരണം ശരണമെൻ ദേവ അഭയം അഭയമെൻ ദേവ ശരണമയ്യപ്പ ശരണമയ്യപ്പ ശരണമയ്യപ്പ ശരണം ശരണമയ്യപ്പ ശരണമയ്യപ്പ ശരണമയ്യപ്പ ശരണം ശരണം വിളിക്കുവാൻ ഹൃദയങ്ങളുണരുന്ന മകരത്തിലെ സംക്രമത്തിൽ ഒരു കോടി സൂര്യന്റെ പ്രഭ തിളങ്ങീടുന്ന തിരു നടയിലെത്തിയാൽ ഭാഗ്യം ഇഹ ലോക ജീവിതം പുണ്യം പരലോക ജീവിതം ധന്യം ഇഹ ലോക ജീവിതം പുണ്യം പരലോക ജീവിതം ധന്യം ശരണമയ്യപ്പ ശരണമയ്യപ്പ ശരണമയ്യപ്പ ശരണം ശരണമയ്യപ്പ ശരണമയ്യപ്പ ശരണമയ്യപ്പ ശരണം

53

3
Aum Hindu Music
Subscribers
3.6K
Total Post
72
Total Views
412.7K
Avg. Views
5.7K
View Profile
This video was published on 2018-10-19 22:34:12 GMT by @Aum-Hindu-Music on Youtube. Aum Hindu Music has total 3.6K subscribers on Youtube and has a total of 72 video.This video has received 53 Likes which are lower than the average likes that Aum Hindu Music gets . @Aum-Hindu-Music receives an average views of 5.7K per video on Youtube.This video has received 3 comments which are lower than the average comments that Aum Hindu Music gets . Overall the views for this video was lower than the average for the profile.

Other post by @Aum Hindu Music