×

Aum Hindu Music's video: Ambadi Kanna Sri Krishna Krishna bhajan Pooja K Prasad Nellooli Rajasekharan

@Ambadi Kanna | Sri Krishna | Krishna bhajan | Pooja K Prasad |Nellooli Rajasekharan
A song dedicated to Lord Krishna. Introducing Singer : Pooja K Prasad Lyrics : Chandrika Music : Nellooli Rajasekharan Arrangement : Jackson Aruja Recorded at : Samji Audio Tracks അമ്പാടിക്കണ്ണാ കായാമ്പൂ വർണ്ണാ കാളിയ മർദ്ദനമിനിയുമെന്നാണോ? അമ്പാടിക്കണ്ണാ കായാമ്പൂ വർണ്ണാ കാളിയ മർദ്ദനമിനിയുമെന്നാണോ? കര കവിയുന്നീ ദുരിതങ്ങൾക്കൊരു അറുതി വരാനായ് എന്ന് വരും നീ? അമ്പാടി ക്കണ്ണാ കായാമ്പൂ വർണ്ണാ. തേരിന്നിരമ്പം കേൾക്കുവാനായ് ഞാൻ കാതോർത്തു നിൽപ്പൂ കുരുക്ഷേത്ര ഭൂവിൽ തേരിന്നിരമ്പം കേൾക്കുവാനായ് ഞാൻ കാതോർത്തു നിൽപ്പൂ കുരുക്ഷേത്ര ഭൂവിൽ ഗീതോപദേശം നിറയുമാ വഴിയിൽ പൂവിതറാനായി ഞാൻ കാത്തു നിൽപ്പൂ അമ്പാടി ക്കണ്ണാ അമ്പാടിക്കണ്ണാ കായാമ്പൂ വർണ്ണാ കാളിയ മർദ്ദനമിനിയുമെന്നാണോ? അമ്പാടി ക്കണ്ണാ കായാമ്പൂ വർണ്ണാ. മുക്തി പ്രദായകാ പ്രളയ പയോധിയിൽ അരയാലിലയിൽ അഭയം തരേണമേ മുക്തി പ്രദായകാ പ്രളയ പയോധിയിൽ അരയാലിലയിൽ അഭയം തരേണമേ മോക്ഷദായകാ നീ എന്റെ ഉള്ളിൽ മധു മഴയായ് വന്നു കുളിരേകണെ അമ്പാടിക്കണ്ണാ കായാമ്പൂ വർണ്ണാ കാളിയ മർദ്ദനമിനിയുമെന്നാണോ? അമ്പാടിക്കണ്ണാ കായാമ്പൂ വർണ്ണാ കാളിയ മർദ്ദനമിനിയുമെന്നാണോ? കര കവിയുന്നീ ദുരിതങ്ങൾക്കൊരു അറുതി വരാനായ് എന്ന് വരും നീ? അമ്പാടി ക്കണ്ണാ കായാമ്പൂ വർണ്ണാ.

54

9
Aum Hindu Music
Subscribers
3.6K
Total Post
72
Total Views
412.7K
Avg. Views
5.7K
View Profile
This video was published on 2018-11-29 11:11:00 GMT by @Aum-Hindu-Music on Youtube. Aum Hindu Music has total 3.6K subscribers on Youtube and has a total of 72 video.This video has received 54 Likes which are lower than the average likes that Aum Hindu Music gets . @Aum-Hindu-Music receives an average views of 5.7K per video on Youtube.This video has received 9 comments which are lower than the average comments that Aum Hindu Music gets . Overall the views for this video was lower than the average for the profile.

Other post by @Aum Hindu Music