Song Title | Pookkalam Language |
Watch This Malayalam Devotional Song to See What Surprises Krishna Has in Store!
Singer |
Music Director | Rajasekharan
Lyrics |
Producer Anandkumar
Orchestration and Programming Aruja
Recorded, Mixed and Mastered by | Audio Tracks
Label: Management Consultants
Singer | | Aruja Lyrics: Music rajasekharan | Recorded, Mixed, and Mastered at audio tracks
Label:
If You like the video, subscribe to our channel for such high-quality Hindu devotional music. Please share your views. Stay connected with us!!!
LYRICS
ഗാനരചന - ചന്ദ്രിക
ഇനിയൊരു പൂക്കാലം പങ്കിടാനെനി-
ക്കനുവാദമുണ്ടോ കൃഷ്ണാ?
ഒരു നേരമൊന്നാ കായാമ്പൂവർണ്ണത്തിൽ
അവളോടൊന്നലിയാൻ അവസരമുണ്ടോ കണ്ണാ?
ഇനിയൊരു പൂക്കാലം പങ്കിടാനെനി-
ക്കനുവാദമുണ്ടോ കൃഷ്ണാ?
ഒരു നേരമൊന്നാ കായാമ്പൂവർണ്ണത്തിൽ
അവളോടൊന്നലിയാൻ അവസരമുണ്ടോ കണ്ണാ?
കായാമ്പൂ വർണ്ണാ കണ്ണാ.
അപദാനമെത്രയോ പാടീ ഞാൻ ദേവാ
നീ മറന്നില്ലേ മണിവർണ്ണാ? (2)
മധുരാപുരിയിലെ മദനോത്സവങ്ങളിൽ (2)
വിരഹാർത്തനായ് ഞാൻ നിൽപ്പൂ.
ഇനിയൊരു പൂക്കാലം......കായാമ്പൂ വർണ്ണാ കണ്ണാ.
ഒരു വേണുഗാനത്തിൻ പ്രണയപരാഗമായ്
അവളെയെൻ മാറിൽ അണയ്ക്കൂ (2)
ഒരു നവസ്വപ്നമായ് അനുരാഗ പുഷ്പമായ്
അവളെന്നരികിൽ വന്നെങ്കിൽ (2)
ഇനിയൊരു പൂക്കാലം....കായാമ്പൂ വർണ്ണാ കണ്ണാ
Aum Hindu Music's video: Iniyoru Pookkalam Anandkumar Chandrika Nellooli Rajasekharan Malayalam Love Prayer
111
100