×

Aum Hindu Music's video: Parma Poorusha Unni Menon Vishnu devotional Padmanabha Hindu Devotional song

@Parma Poorusha | Unni Menon | Vishnu devotional |Padmanabha | Hindu Devotional song
Parama Poorusha Padmnabha Singer : Unni Menon Lyrics: Chandrika Music: Nellooli Rajasekharan Dedicated to Padmanbha | Maha Vishnu HIndu devotional songs malayalam പരമപൂരുഷാ പത്മനാഭാ പരമപൂരുഷാ പത്മനാഭാ പരമാനന്ദ മൂർത്തേ പരം പൊരുളേ ശ്രീനാരായണ തവ പദാംബുജം ശ്രീനാരായണ തവ പദാംബുജം നിത്യവും വണങ്ങുന്നേൻ നിത്യവും വണങ്ങുന്നേൻ പരമപൂരുഷാ പത്മനാഭാ വേദനായകാ ആ... വേദനായകാ ആദിനായ കാ കരുണാനിധേ ശ്രീ ലക്ഷ്മീപതേ വേദനായകാ ആദിനായ കാ കരുണാനിധേ ശ്രീ ലക്ഷ്മീപതേ കരുണ ചെയ്യുവാൻ നിത്യവും വണങ്ങുന്നേൻ ശ്രീപതേ ശ്രീ ജഗത്പതേ പരമപൂരുഷാ പത്മനാഭാ ദേവകീ സുതാ ദേവകീ സുതാ ദേവ വന്ദിത സച്ചിന്മയാ ശ്രീ സർവ്വേശ്വരാ ദേവകീ സുതാ ദേവ വന്ദിത സച്ചിന്മയാ ശ്രീ സർവ്വേശ്വരാ സൗഖ്യമേകുവാൻ നിത്യവും വണങ്ങുന്നേൻ ശ്രീധരാ ശ്രീ നാരായണാ പരമപൂരുഷാ പത്മനാഭാ പരമപൂരുഷാ പത്മനാഭാ പരമാനന്ദ മൂർത്തേ പരം പൊരുളേ ശ്രീനാരായണ തവ പദാംബുജം ശ്രീനാരായണ തവ പദാംബുജം നിത്യവും വണങ്ങുന്നേൻ നിത്യവും വണങ്ങുന്നേൻ പരമപൂരുഷാ പത്മനാഭാ

19

1
Aum Hindu Music
Subscribers
3.6K
Total Post
72
Total Views
412.7K
Avg. Views
5.7K
View Profile
This video was published on 2019-08-02 20:06:55 GMT by @Aum-Hindu-Music on Youtube. Aum Hindu Music has total 3.6K subscribers on Youtube and has a total of 72 video.This video has received 19 Likes which are lower than the average likes that Aum Hindu Music gets . @Aum-Hindu-Music receives an average views of 5.7K per video on Youtube.This video has received 1 comments which are lower than the average comments that Aum Hindu Music gets . Overall the views for this video was lower than the average for the profile.

Other post by @Aum Hindu Music