×

Aum Hindu Music's video: Keshava Gopika Vallabha Hindu Devotional Sujatha Mohan Lord Krishna

@Keshava Gopika Vallabha | Hindu Devotional | Sujatha Mohan | Lord Krishna
Dedicated to Lord Sri Krishna. The ultimate blend of love and devotion to Sri Krishna. Beautiful lyrics and exceptionally rendered by Sujatha Mohan. Credits Singer - Sujatha Mohan Lyrics - Chandrika Music - Nellooli Rajasekharan Lyrics കേശവാ ഗോപികാ വല്ലഭാ കേളിയാടാൻ വാ കേശവാ ഗോപികാ വല്ലഭാ കേളിയാടാൻ വാ രാധയാണു ഞാൻ മീരയാണു ഞാൻ രാഗലോലയാണു ഞാൻ കേശവാ ഗോപികാ വല്ലഭാ കേളിയാടാൻ വാ രാഗമേതു നിൻ വേണുവിൽ എന്നു കാതുമോർത്തു ഞാൻ നിൽപ്പൂ രാഗമേതു നിൻ വേണുവിൽ എന്നു കാതുമോർത്തു ഞാൻ നിൽപ്പൂ കാൽച്ചിലമ്പുകൾ തേഞ്ഞുവോ എൻ്റെ കാട്ടു പൂവുകൾ വാടിയോ ? കാൽച്ചിലമ്പുകൾ തേഞ്ഞുവോ എൻ്റെ കാട്ടു പൂവുകൾ വാടിയോ ? കണ്ണിലെ കിനാക്കളോ തളിരിടുന്നുവോ? വീണ്ടും കതിരിടുന്നുവോ? കേശവാ ഗോപികാ വല്ലഭാ കേളിയാടാൻ വാ യദുകുലതമാജാ നിന്റെ ഗാഥകൾ മധുര മോഹനം കൃഷ്ണാ യദുകുലതമാജാ നിന്റെ ഗാഥകൾ മധുര മോഹനം കൃഷ്ണാ തരളമാകുന്നു മാനസം എൻ്റെ തനുവിതോ പുളക പൂരിതം തരളമാകുന്നു മാനസം എൻ്റെ തനുവിതോ പുളക പൂരിതം എന്നിലെ കിനാക്കളോ ഉണർന്നൊരുങ്ങിയോ ? വീണ്ടും അണിഞ്ഞൊരുങ്ങിയോ? കേശവാ ഗോപികാ വല്ലഭാ കേളിയാടാൻ വാ രാധയാണു ഞാൻ മീരയാണു ഞാൻ രാഗലോല യാണു ഞാൻ കേശവാ ഗോപികാ വല്ലഭാ കേളിയാടാൻ വാ

33

5
Aum Hindu Music
Subscribers
3.6K
Total Post
72
Total Views
412.7K
Avg. Views
5.7K
View Profile
This video was published on 2018-11-03 17:00:53 GMT by @Aum-Hindu-Music on Youtube. Aum Hindu Music has total 3.6K subscribers on Youtube and has a total of 72 video.This video has received 33 Likes which are lower than the average likes that Aum Hindu Music gets . @Aum-Hindu-Music receives an average views of 5.7K per video on Youtube.This video has received 5 comments which are lower than the average comments that Aum Hindu Music gets . Overall the views for this video was lower than the average for the profile.

Other post by @Aum Hindu Music