×

Aum Hindu Music's video: KAMALA LOCHANA ANAND KUMAR NELLOOLI RAJASEKHJARAN HINDU KRISHNA TRADITIONAL MALAYALAM

@KAMALA LOCHANA | ANAND KUMAR | NELLOOLI RAJASEKHJARAN | HINDU | KRISHNA | TRADITIONAL | MALAYALAM
Lochana | | | The Malayalam Musical Rendition of Lord Krishna That's Going Viral!" Singer | Orchestration and Programming | Aruja Lyrics: Music rajasekharan Produced by Anandkumar Recorded, Mixed and Mastered at audio tracks Label: Nellooli Music If You like the video, subscribe to our AUM HINDU MUSIC channel for such high-quality Hindu devotional music. Please share your views. Stay connected with us!!! LYRICS കമലലോചനാ കണ്ണാ ശ്യാമ സുന്ദരാ പരമ പാലകാ കണ്ണാ പശുപ പാലകാ ഭുവന നായകാ കണ്ണാ ഭൂതി ദായകാ പതിത പാവനാ കണ്ണാ പാപ മോചനാ കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർധനാ കൃഷ്ണ ഗോവിന്ദാ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദാ നാരായണാ ഹരേ കദന നാശനാ കണ്ണാ യദുകുലത്മജാ ഭവ ഭയാന്തകാ കണ്ണാ ഭക്ത സേവക ശ്രിത ജനാവനാ കണ്ണാ ശ്രീനികേതനാ മുരളീധരാ കണ്ണാ മുക്തിയേകുക. കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർധനാ കൃഷ്ണ ഗോവിന്ദാ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദാ നാരായണാ ഹരേ ദീന ദയാലോ കണ്ണാ ദേവ വന്ദിതാ ഗോപ പാലകാ കണ്ണാ ഗോപികാ പ്രിയാ പാർത്ഥ സാരഥേ കണ്ണാ പത്മ ലോചനാ മദന മോഹനാ കണ്ണാ മോക്ഷദായകഃ കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർധനാ കൃഷ്ണ ഗോവിന്ദാ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദാ നാരായണാ ഹരേ.

77

51
Aum Hindu Music
Subscribers
3.6K
Total Post
72
Total Views
410.9K
Avg. Views
5.7K
View Profile
This video was published on 2023-04-15 05:00:08 GMT by @Aum-Hindu-Music on Youtube. Aum Hindu Music has total 3.6K subscribers on Youtube and has a total of 72 video.This video has received 77 Likes which are higher than the average likes that Aum Hindu Music gets . @Aum-Hindu-Music receives an average views of 5.7K per video on Youtube.This video has received 51 comments which are higher than the average comments that Aum Hindu Music gets . Overall the views for this video was lower than the average for the profile.Aum Hindu Music #Kamala #malayalam #krishnabhajan #hindu #devotional #anandkumar #jackson #traditional #nellooli #rajasekharan #nellooli #Geetha #samji #samji has been used frequently in this Post.

Other post by @Aum Hindu Music