×

Baiju Raj's video: LIGHTNING

@LIGHTNING
നദിയിൽ ഇടിമിന്നൽ ഉണ്ടായപ്പോൾ എന്ന് പറഞ്ഞു ഒരു വീഡിയോ ലോകം മുഴുവൻ ഇപ്പോൾ പ്രചരിക്കുകയാണ്‌ ! സത്യം പറഞ്ഞാൽ നമ്മൾ ഒന്ന് ഞെട്ടും. ഇടിമിന്നൽ ഏൽക്കുന്നതിന്റെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത് നദിക്കു അടിയിലൂടെ മിന്നൽ ഏൽക്കുന്നതെല്ലാം വ്യക്തമായി കാണുന്നു. പക്ഷെ ഇങ്ങനെ വെള്ളത്തിന് അടിയിൽ മിന്നൽ ഏൽക്കുമോ ? വെള്ളത്തിന് മുകളിൽ ഏറ്റാൽ OK. പക്ഷെ ഒരിക്കലും ഇടിമിന്നൽ വെള്ളത്തിനു അടിയിൽ ഏൽക്കില്ല. എവിടെ വൈദ്യുതിക്ക് ഒഴുകാൻ അവസരം കിട്ടുന്നുവോ.. അതിലൂടെ എളുപ്പം വൈദ്യതി ഡിസ്ചാർജ്ജ്‌ ആവും. ഇതുപോലെ വെള്ളത്തിനടിയിലൂടെ ഏൽക്കില്ല. ഇവിടെ വീഡിയോയിൽ ഒന്ന് സൂക്ഷിച്ചു നോക്കിയാൽ അത് ആകാശത്തുനിന്നും വരുന്ന മിന്നൽ അല്ല എന്ന് മനസിലാവും. ആ നദിയുടെ സൈഡിലൂടെ ഏതോ വയറിലൂടെ മിന്നൽ പോലെ കത്തി വരുന്നതാണ്. സത്യം പറഞ്ഞാൽ ഇത് ' Rannikon Merityö ' എന്ന ഡ്രഡ്ജിങ് കമ്പനി ഒരു നദിക്കു ആഴം കൂട്ടുന്നതിന്റെ ഭാഗമായി വെടിമരുന്നു നിറച്ച ട്യൂബ് നദിയയുടെ അടിയിൽ നിക്ഷേപിച്, അതിലേക്കു ഒരു വെടിമരുന്നു തിരി നദിയുടെ സൈഡിൽ വച്ച് കത്തിച്ചു കൃത്രിമമായി സ്ഫോടനം ഉണ്ടാക്കുന്നതിന്റെ ദൃശ്യം വീഡിയോ എടുത്തിട്ട് 2012 ഇൽ യൂറ്റിയൂബിൽ ഇട്ടതാണ്. ഒറിജിനൽ വീഡിയോ : https://www.youtube.com/watch?v=TD2hyCUePL0&list=PLPp3KyQgRmEc9iteTF1k594_CatdIb4wx ================ 'ശാസ്ത്രലോകം WhatsApp ബ്രോഡ്കാസ്റ്റിൽ' പുതുതായി ചേരുവാനായി 0091 9633165528 എന്ന ഫോൺ നമ്പർ നിങ്ങളുടെ മൊബൈലിൽ സേവ് ചെയ്തതിനു ശേഷം, WhatsApp ഇൽ നിന്ന് നിങ്ങളുടെ പേര് എനിക്ക് മെസേജ് ആയി അയച്ചാൽ മതിയാവും. (Y) ഇതുവരെ ബ്രോഡ്കാസ്റ്റ് ചെയ്ത പോസ്റ്റുകൾ കാണുവാനായി :Facebook : https://www.facebook.com/baijraj3d

141

6
Baiju Raj
Subscribers
11.3K
Total Post
60
Total Views
177.6K
Avg. Views
3.6K
View Profile
This video was published on 2017-08-06 08:35:05 GMT by @Baiju-Raj on Youtube. Baiju Raj has total 11.3K subscribers on Youtube and has a total of 60 video.This video has received 141 Likes which are lower than the average likes that Baiju Raj gets . @Baiju-Raj receives an average views of 3.6K per video on Youtube.This video has received 6 comments which are lower than the average comments that Baiju Raj gets . Overall the views for this video was lower than the average for the profile.

Other post by @Baiju Raj