×

Bello Fitness's video: shorts youtubeshorts shortvideo

@തടി വയ്ക്കാൻ ❤️ #shorts #youtubeshorts #shortvideo
MASS GAINER SHAKE ❤️ ഈ സാധനം മാത്രം ഉണ്ടാക്കി കുടിച്ചത് കൊണ്ട് ഉണ്ട് ആരും തടിക്കാൻ പോണില്ല 💥 സത്യാവസ്ഥ ഇതാണ് .. നിങ്ങൾക്ക് ഒരു ദിവസം ആവശ്യം ഉള്ളതിനേക്കാൾ കൂടുതൽ കലോറി കഴിച്ചെങ്കിൽ മാത്രമേ തടി വെക്കുകയുള്ളൂ .. ഉദാഹരണത്തിന് 2000 കലോറി ഒരു ദിവസം കഴിക്കേണ്ട ഒരാൾ 2300 കലോറി എങ്കിലും daily കഴിക്കണം..എന്നാൽ മാത്രമേ തടി വയ്ക്കുകയുള്ളൂ.. ഈയൊരു സ്മൂത്തി നിങ്ങൾക്ക് നിങ്ങളുടെ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താം .. അങ്ങനെ അധികം കലോറി ശരീരത്തിൽ കയറുകയും തടി വയ്ക്കുകയും ചെയ്യും.. 💥💥വർക്കൗട്ട് ചെയ്യാൻ മറക്കരുത്💥💥

695

18
Bello Fitness
Subscribers
79.3K
Total Post
102
Total Views
2.4M
Avg. Views
25.5K
View Profile
This video was published on 2022-10-08 17:45:45 GMT by @Bello-Fitness on Youtube. Bello Fitness has total 79.3K subscribers on Youtube and has a total of 102 video.This video has received 695 Likes which are lower than the average likes that Bello Fitness gets . @Bello-Fitness receives an average views of 25.5K per video on Youtube.This video has received 18 comments which are lower than the average comments that Bello Fitness gets . Overall the views for this video was lower than the average for the profile.Bello Fitness #shorts #youtubeshorts #shortvideo ഈ has been used frequently in this Post.

Other post by @Bello Fitness