×

BloomTalk Entertainments's video: Kunchacko Boban Change Over-

@Kunchacko Boban Change Over- ആട്ടിന്‍കുട്ടിയാകുന്ന കുഞ്ചാക്കോ ബോബന്‍
കുഞ്ചാക്കോ ബോബനെ ആട്ടിന്‍ കുട്ടിയാക്കുന്നു.കുഞ്ചാക്കോ ബോബന്റെ രൂപമാറ്റ വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. ലാല്‍ ജോസിന്റെ പുതിയ സിനിമയായ പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്ന സിനിമയിലാണ് കുഞ്ചാക്കോ ബോബന്‍ പാവം ആട്ടിന്‍കുട്ടിയായി എത്തുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയ വീഡിയോയാണ് യൂട്യൂബില്‍ ഇടം നേടുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസം ചിത്രീകരണ സ്ഥലത്ത് എത്തുന്ന കുഞ്ചാക്കോ ബോബനെ നിമിഷങ്ങള്‍ക്കകം ലാല്‍ ജോസ് ഭാവനയില്‍ കാണുന്ന ആട്ടിന്‍കുട്ടിയായി മാറ്റുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 2ഡി ആനിമേഷനില്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ആദ്യ ട്രീസറും ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ സൈറ്റുകളിലടക്കം വന്‍ പ്രചാരം നേടിയിരുന്നു.

4

1
BloomTalk Entertainments
Subscribers
7.2K
Total Post
32
Total Views
7.8M
Avg. Views
235.7K
View Profile
This video was published on 2013-07-21 19:19:29 GMT by @BloomTalk-Entertainments on Youtube. BloomTalk Entertainments has total 7.2K subscribers on Youtube and has a total of 32 video.This video has received 4 Likes which are lower than the average likes that BloomTalk Entertainments gets . @BloomTalk-Entertainments receives an average views of 235.7K per video on Youtube.This video has received 1 comments which are lower than the average comments that BloomTalk Entertainments gets . Overall the views for this video was lower than the average for the profile.

Other post by @BloomTalk Entertainments