×

Chanakyan's video: 41 000

@നിക്കോബാറിൽ ₹41,000 കോടി രൂപക്ക് ഇന്ത്യ തുറമുഖം നിർമ്മിക്കുന്നതിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യമെന്ത്?
ഇന്ത്യയിലെ വിലക്കയറ്റത്തിന്റെ ഒരു പ്രധാന കാരണം കടൽമാർഗ്ഗമുള്ള 80 ശതമാനത്തോളം വ്യപാരത്തിനും ശ്രീലങ്ക, മലേഷ്യ, സിങ്കപൂർ എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്നതും അതു വഴി ഉണ്ടാകുന്ന അധിക ചെലവുമാണ്. വലിയ കണ്ടെയ്നർഷിപ്പുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ട്രാൻസ്ഷിപ്പ്മെന്റ് (Transshipment) തുറമുഖങ്ങൾ രാജ്യത്ത് ഇല്ലാത്തതാണ് ഇതിനു കാരണം. കയറ്റുമതിക്കും ഇറക്കുമതിക്കും ഈ രാജ്യങ്ങളിലെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളെ ആശ്രയിക്കുന്നത് വഴി ഇന്ത്യൻ ഷിപ്പിങ് വ്യവസായം പ്രതിവർഷം ഏകദേശം 1600 മുതൽ 1800 കോടി രൂപയോളം വരെ നഷ്ടമാണ് നേരിടുന്നത്. ഇത് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില ആനുപാതികമായി വർദ്ധിക്കാൻ കാരണമാക്കുന്നു. എന്നാൽ ഇന്നീ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഭാരത സർക്കാർ. ആന്റമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ ഒരു ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ . ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായാണിത്. പ്രസ്തുത ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം നിലവിൽ വരുന്നതോട് കൂടി ഇറക്കുമതി ചെലവ് ഗണ്യമായി കുറക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ എന്തുകൊണ്ടാണ് ഇന്ത്യ ഗ്രേറ്റ്നിക്കോബാർ ദ്വീപ് ഇതിനായി തെരഞ്ഞെടുത്തത്? എന്താണ് ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം ? എന്തുകൊണ്ടാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങൾ ഇല്ലാത്തത്? ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖവും ഒപ്പം അടിസ്ഥാനസൗകര്യ വികസനവും നടത്തുന്നത് വഴി ഇന്ത്യ ശെരിക്കും എന്താണ് ലക്ഷ്യം വെക്കുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വീഡിയോ . A major reason for the rising prices in India is the dependence on Sri Lanka, Malaysia and Singapore for about 80 per cent of seaborne trade and the additional costs incurred by it. This is because there are no transshipment ports in the country capable of handling large containerships. The Indian shipping industry is facing a loss of around Rs 1600 to 1800 crore annually due to its dependence on transshipment ports in these countries for exports and imports. This causes the price of imported goods to rise proportionately. But now the Indian government has found a solution to the problem. India is preparing to build a transshipment port on Great Nicobar Island in the Andaman and Nicobar archipelago. It is part of the comprehensive development of Great Nicobar Island. It is expected that with the establishment of the said transshipment port, the cost of import can be significantly reduced. But why did India choose Great Nicobar Island for this? What is a port of transshipment? Why are there no transshipment ports in the Indian subcontinent? What exactly is India aiming at by developing a transshipment port and infrastructure in Great Nicobar Island? This video is the answer to these questions.

1.2K

204
Chanakyan
Subscribers
300K
Total Post
346
Total Views
10.5M
Avg. Views
81.8K
View Profile
This video was published on 2024-05-04 18:00:10 GMT by @Chanakyan on Youtube. Chanakyan has total 300K subscribers on Youtube and has a total of 346 video.This video has received 1.2K Likes which are lower than the average likes that Chanakyan gets . @Chanakyan receives an average views of 81.8K per video on Youtube.This video has received 204 comments which are higher than the average comments that Chanakyan gets . Overall the views for this video was lower than the average for the profile.Chanakyan #ship #shipping #port #andaman #nicobar #andamanandnicobar #andamannicobarislands #transshipment #harbor #lakshadweep #greatnicobar #india #northsentinelisland #bharat #narendramodi #island has been used frequently in this Post.

Other post by @Chanakyan