×

Chanakyan's video: India s Arial Predator MQ-9B

@അമേരിക്കൻ നിർമ്മിത പ്രെഡേറ്റർ ഡ്രോണുകളെ ഇന്ത്യ വാങ്ങുന്നത് എന്ത്കൊണ്ട്| India's Arial Predator MQ-9B
Full Video : https://youtu.be/nm5s4NfGqUw ഇൻഡോ പസഫിക് മേഖലയിലെ തങ്ങളുടെ സുപ്രധാന സഖ്യ കക്ഷിയായ ഇന്ത്യയുമായുള്ള സുരക്ഷ സഹകരണം കൂടുതൽ ദൃഢമാക്കുമെന്ന് പ്രഖ്യാപിച്ച് സ്വന്തം ആയുധ കലവറയിലെ ഏറ്റവും മികവുറ്റ ആളില്ലാ ആക്രമണ വിമാനമായ MQ-9B പ്രിഡേറ്റർ അറ്റാക്ക് ഡ്രോണുകൾ ന്യൂ ഡൽഹിക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് വാഷിങ്ടൺ ഇതിനായി 2024 ഫെബ്രുവരി -2 -നു യൂ.എസ കോൺഗ്രസ് അംഗീകരവും നൽകി കഴിഞ്ഞു .. കഴിഞ്ഞ രണ്ടു ദശകങ്ങളിലായി മൂന്ന് ഭൂഖണ്ഡങ്ങളിൽ തൻ്റെ സൈനിക ദൗത്യങ്ങൾ വിജയകരമായി നിർവഹിച്ചിട്ടുള്ള ഈ ഡ്രോണുകൾ വരും കാലങ്ങളിൽ ഇന്ത്യയുടെ പടപുറപ്പാടുകളിലെ നിർണ്ണയക സ്ഥാനം അലങ്കരിക്കുമെന്നാണ് വിശ്വ മധ്യമങ്ങൾ പ്രവചിക്കുന്നതും ..ഹണ്ടർ കില്ലറുകൾ എന്ന് വിളിപ്പേരുള്ള പ്രസ്തുത സായുധ ഡ്രോണുകൾ അമേരിക്കയിൽ നിന്നും വാങ്ങാൻ നമ്മെ പ്പ്രേരിപ്പിച്ച കാരണമെന്ത് ? ഇവയുടെ പ്രത്യേകതകൾ എന്തെല്ലാം ..? എന്നീ ചോദ്യങ്ങൾക്കുള്ള ഒരു വിശകലനമാണ് പുതിയ വിഡിയോ ..ഒപ്പം ഈ ഡ്രോണുകളുടെ വരവ് ഇന്ത്യയ്ക്ക് നൽകുന്ന നേട്ടങ്ങളെ പറ്റിയും നമുക്ക് കൂടുതലായി മനസ്സിലാക്കാം .. Washington is set to gift New Delhi MQ-9B Predator attack drones, the most advanced unmanned attack aircraft in its arsenal, in a bid to strengthen security cooperation with India, its key ally in the Indo-Pacific region. For this, the US Congress has given approval on February 2, 2024. International media predict that these drones, which have successfully carried out their military missions in three continents in the last two decades, will occupy a decisive position in India's military operations in the coming years. What prompted us to buy these armed drones from America, nicknamed Hunter Killers? What are their characteristics? The new video is an analysis of the questions. And let us understand more about the benefits that the arrival of these drones will bring to India -9bpredator

211

2
Chanakyan
Subscribers
300K
Total Post
346
Total Views
10.5M
Avg. Views
81.8K
View Profile
This video was published on 2024-04-25 11:00:01 GMT by @Chanakyan on Youtube. Chanakyan has total 300K subscribers on Youtube and has a total of 346 video.This video has received 211 Likes which are lower than the average likes that Chanakyan gets . @Chanakyan receives an average views of 81.8K per video on Youtube.This video has received 2 comments which are lower than the average comments that Chanakyan gets . Overall the views for this video was lower than the average for the profile.Chanakyan #drone #uav #mq9reaper #mq9predator #india #narendramodi #drones #indianarmy #indianairforce #dac #indiamq9b #reaper #predator #dronestrike #usa #usarmy #usairforce #usnavy #usdefense #uscarepackage #ussenate #reaperdrone #predators #predatordrone #predatoruav #reaperdrone #reaperuav #mq9b #mq-9bpredator #mq9bpredator has been used frequently in this Post.

Other post by @Chanakyan