×

Chanakyan's video: -M

@ശാന്ത സമുദ്രത്തിലേക്ക് പോലും ആണവാക്രമണം നടത്താൻ കഴിയുന്ന ഇന്ത്യയുടെ റഫാൽ -M
തങ്ങളുടെ പുതിയ വിമാനവാഹിനിയായ ഐ. എൻ. എസ്. വിക്രാന്തിൽ നിന്ന് ഓപ്പറേറ്റ് ചെയ്യാൻ ഫ്രാൻസിലെ "ദസ്സോ"ഏവിയേഷനിൽ നിന്ന് 26 റഫാൽ -M വിമാനങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ.. ആണവായുധങ്ങൾ പേറാൻ കഴിവുള്ള ഇത്തരം വിമാനങ്ങൾ നിലവിൽ വ്യോമ സേന യിൽ ഉള്ളപ്പോൾ ഇവയുടെ നാവിക വക ഭേദം വാങ്ങിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം..? ഈ വിമാനങ്ങൾ ഇൻഡോ -പസഫിക്ക് മേഖലയിൽ ന്യൂ ഡൽഹിക്ക് നൽകുന്ന ശാക്തിക മുൻ തൂക്കങ്ങൾ എന്തെല്ലാം? ശാന്ത സമുദ്രം വരെ ആണവായുധങ്ങൾ വിക്ഷേപിക്കാൻ കഴിയുന്ന റഫാൽ -M നമ്മുടെ എതിരാളികൾക്ക് നൽകുന്ന സന്ദേശമെന്ത്..? ഇതിനെ കുറിച്ചുള്ള വിശകലനമാണ് ഈ വിഡിയോ..!

1.4K

150
Chanakyan
Subscribers
300K
Total Post
346
Total Views
10.5M
Avg. Views
81.8K
View Profile
This video was published on 2023-07-29 17:18:15 GMT by @Chanakyan on Youtube. Chanakyan has total 300K subscribers on Youtube and has a total of 346 video.This video has received 1.4K Likes which are lower than the average likes that Chanakyan gets . @Chanakyan receives an average views of 81.8K per video on Youtube.This video has received 150 comments which are lower than the average comments that Chanakyan gets . Overall the views for this video was lower than the average for the profile.

Other post by @Chanakyan