×

Chanakyan's video: indian spy mission in China

@ചൈനീസ് ആണവ കലവറയുടെ ചിത്രങ്ങൾ പകർത്തിയ ആദ്യ ഇന്ത്യൻ പൈലറ്റ് ആരായിരുന്നു |indian spy mission in China
ഇന്ത്യൻ വ്യോമ സേനയുടെ കൈവശമുള്ള രാജ്യത്തെ ഏറ്റവും വലിയ സീക്രെട്ട് എയർ’ബേസായ ഉത്തർ പ്രദേശിലെ ബറേലി വ്യോമ താവളത്തിലെ ഓപ്പറേഷൻസ് കൺട്രോൾ റൂം ,അപ്പോൾ അവിടേക്ക് വന്നു കൊണ്ടിരുന്ന ഒരു വി.ഐ.പി പൈലറ്റിനെയും പ്രതിക്ഷിച്ചുള്ള കാത്തിരിപ്പിലായിരുന്നു ..മിനിറ്റുകൾക്കുള്ളിൽ കൺട്രോൾ റൂമിൽ എത്തി റിപ്പോർട്ട് ചെയ്ത ആ പൈലറ്റ് ഓപ്പറേഷൻസ് റൂമിൽ നിന്നും ,തനിക്കുള്ള ബ്രീഫിങ് കഴിഞ്ഞ ഉടനെ തന്നെ റൺവേയുടെ അരികിൽ പാർക്ക് ചെയ്തിരുന്ന ക്‌ളൗഡ്‌ കളർ കാമോഫ്ലാജ് ഉള്ള ഒരു കാൻബറ വിമാനത്തിൽ കയറി അജ്ഞതമായ ഏതോ ഒരു ലക്ഷ്യ സ്ഥാനത്തേക്ക് തിടുക്കത്തിൽ പറന്നുയർന്നു ..ആരാണ് ആ പൈലറ്റ് എന്നോ ,എങ്ങോട്ടായിരുന്ന അദ്ദേഹത്തിൻറ്റെ യാത്രയെന്നോ ,വ്യോമ സേനയിലെ ചുരുക്കം ചില ഉയർന്ന ഓഫിസർമാർക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളു..എന്നാൽ അത് സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഹൈ അൾട്ടിട്യൂഡ് പൈലറ്റും,രാജ്യത്തെ ഏറ്റവും വിലപ്പിടിപ്പുള്ള ഏരിയൽ സർവേയറുമായിരുന്ന ജഗ്മോഹൻ നാഥ് അഥവാ ജെ.എം .നാഥ് ആയിരുന്നുവെന്നും ,അദ്ദേഹത്തിൻറ്റെ ആ യാത്ര ചൈനീസ് ആണവ കലവറയായ ലോപ്‌നോർ ടെസ്റ്റ് റേഞ്ചിൻ്റെ ചിത്രങ്ങളെടുക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യം ആയിരുന്നുവെന്നും വ്യോമ സേനയിലെ നാഥിൻ്റെ സഹപ്രവർത്തകരും,പിന്നീട് ലോകവും അറിഞ്ഞത് കുറെ വർഷങ്ങൾ കഴിഞ്ഞായിരുന്നു ..സർവീസിൽ ഉണ്ടായിരുന്ന കാലം വരെ പ്രൊഫസർ എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്നതും ശത്രുമേഖലകളിലേക്കുള്ള ഇന്ത്യൻ വ്യോമസേനയുടെ ചാര വിവര ശേഖരണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നതുമായ ആ ഉജ്ജ്വല വ്യക്തിത്വത്തെ പറ്റിയാണ് ചാണക്യൻ്റെ പുതിയ വിഡിയോ .ഒപ്പം രാജ്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ ചില സാഹസിക ഓപ്പറേഷനുകളെ കുറിച്ചും നമുക്ക് മനസ്സിലാക്കാം The operations control room of the Bareilly air base in Uttar Pradesh, the country's largest secret air base owned by the Indian Air Force, was waiting for a VIP pilot who was coming there. Immediately he boarded a Canberra aircraft with cloud color camouflage parked by the side of the runway and took off hastily to some unknown destination..Who was the pilot or where he was on his way, only a few high ranking officers of the Air Force knew..but it was the best high that independent India had ever seen. It was years later that Nath's colleagues in the Air Force and later the world came to know that Jagmohan Nath or JM Nath was the altitude pilot and the country's most prized aerial surveyor, and that his trip was India's first mission to take pictures of the Lopnor test range, a Chinese nuclear arsenal. Chanakya's new video is all about the flamboyant personality who was code-named and was at the helm of the Indian Air Force's intelligence gathering into enemy territories and some of the daring operations he conducted for the country.. # no:106 squadron bareilly :106squadron agra cmdr jagmohan nath spy aircraft Canberra test range nuke test #

1.9K

117
Chanakyan
Subscribers
300K
Total Post
346
Total Views
10.5M
Avg. Views
81.8K
View Profile
This video was published on 2024-04-27 18:00:08 GMT by @Chanakyan on Youtube. Chanakyan has total 300K subscribers on Youtube and has a total of 346 video.This video has received 1.9K Likes which are lower than the average likes that Chanakyan gets . @Chanakyan receives an average views of 81.8K per video on Youtube.This video has received 117 comments which are lower than the average comments that Chanakyan gets . Overall the views for this video was lower than the average for the profile.Chanakyan #iaf # #no:106squadron #Wg #indin #iaf #lopnur #Xinjiang #china #tibet #aksaichin # has been used frequently in this Post.

Other post by @Chanakyan