×

Chanakyan's video: I INDIA - SRI LANKA

@ശ്രീലങ്കയെ വരിഞ്ഞു മുറുക്കിയ ഇന്ത്യൻ നീക്കം... പിന്നീട് സംഭവിച്ചത് ചരിത്രം. I INDIA - SRI LANKA
തങ്ങളുടെ തൊട്ട് തെക്ക് വശത്തുള്ള അയൽ രാജ്യമായ ശ്രീലങ്കയിലെ ജാഫ്ന മുനമ്പിൽ തമിഴ് പുലികൾക്കെതിരെ അവിടുത്തെ സൈന്യം വലിയ ഉപരോധം തീർത്തപ്പോൾ ആ പ്രദേശത്ത് കുടുങ്ങിപ്പോയ തമിഴ് വംശജരെ സഹായിക്കാൻ മിറാഷ് യുദ്ധ വിമാനങ്ങളുടെ അകമ്പടിയിൽ AN-32 ട്രാൻസ്‌പോർട് വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ നടത്തിയ വ്യോമ ദൗത്യമാണ് ഓപ്പറേഷൻ പൂമാല.. ഇന്ത്യയും ലങ്കയും തമ്മിൽ ഒരു യുദ്ധത്തിന്റെ വക്കിലെത്തിയ പ്രസ്തുത ഓപ്പറേഷന്റെ സമഗ്രമായ വിവരണമാണ് ഈ വിഡിയോ.. ഓപ്പറേഷൻ പൂമാല. Operation Poomalai

2.9K

221
Chanakyan
Subscribers
300K
Total Post
346
Total Views
10.5M
Avg. Views
81.8K
View Profile
This video was published on 2023-05-09 18:00:16 GMT by @Chanakyan on Youtube. Chanakyan has total 300K subscribers on Youtube and has a total of 346 video.This video has received 2.9K Likes which are higher than the average likes that Chanakyan gets . @Chanakyan receives an average views of 81.8K per video on Youtube.This video has received 221 comments which are higher than the average comments that Chanakyan gets . Overall the views for this video was lower than the average for the profile.Chanakyan #operationpoomalai #srilanka #ltte #indianairforce #indiannavy has been used frequently in this Post.

Other post by @Chanakyan