×

Chanakyan's video:

@ഗഗൻയാൻ പദ്ധതിയ്ക്കായി കോടികൾ ചിലവഴിക്കുന്നതു കൊണ്ട് ഇന്ത്യക്ക് എന്താണ് ഗുണം ?
ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ ചരിത്ര ധൗത്യമായ ഗഗൻയാൻ പദ്ധതിയിലേക്ക് ഏറെ അടുത്തിരിക്കുകയാണ് ഇസ്റോ ഇപ്പോൾ. ഏതാനും പരീക്ഷണ വിക്ഷേപണങ്ങൾ കൂടി നടത്തിയ ശേഷം 2025 ഓടു കൂടി മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനാണ് ഇസ്റോ ലക്ഷ്യമിടുന്നത്. രാജ്യം ആദ്യ ഗഗനചരികളെ ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറെടുക്കുന്ന ഈ വേളയിൽ നമുക്ക് നോക്കാം എന്താണ് ഗഗൻയാൻ പദ്ധതി എന്നും എന്തൊക്കെയാണ് ഗഗൻയാൻ പദ്ധതിയുടെ നേട്ടങ്ങൾ എന്നും. ISRO is now very close to India's historic Gaganyaan mission to send humans into space. After a few more test launches, ISRO aims to send humans into space by 2025. ​ let's take a look at what the Gaganyaan project is and what the benefits of the Gaganyaan project are.

358

29
Chanakyan
Subscribers
300K
Total Post
346
Total Views
10.5M
Avg. Views
81.8K
View Profile
This video was published on 2024-04-13 18:00:01 GMT by @Chanakyan on Youtube. Chanakyan has total 300K subscribers on Youtube and has a total of 346 video.This video has received 358 Likes which are lower than the average likes that Chanakyan gets . @Chanakyan receives an average views of 81.8K per video on Youtube.This video has received 29 comments which are lower than the average comments that Chanakyan gets . Overall the views for this video was lower than the average for the profile.

Other post by @Chanakyan