×

Chanakyan's video: Shyena torpedo

@ചൈനയും , പാകിസ്ഥാനും ആശങ്കയോടെ കാണുന്ന തദ്ദേശിയ ഇന്ത്യൻ ടോർപിഡോ "ഷെയ്ന"യുടെ കഥ..!.| Shyena torpedo
ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ വികസന സംഘടനയായ DRDO തദ്ദേശിയമായ് വികസിപ്പിച്ച ഒരു ഭാരം കുറഞ്ഞ സമുദ്രാന്തര മിസൈൽ ആണ് "ടോർപിഡോ അഡ്വാൻസ്ഡ് ലൈറ്റ്" അഥവാ "ടാൽ" (TAL) എന്നറിയപ്പെടുന്ന "Shyena" ടോർപിഡോ.. ലോകത്തിലെ ഏറ്റവും മികച്ചതും, നൂതനവുമായ ഈ ടോർപിഡോ നിലവിൽ ഇന്ത്യൻ നാവിക സേനയ്ക്കൊപ്പം, ദക്ഷിണ പൂർവേഷ്യയിലെ ചില രാജ്യങ്ങളുടെ നാവിക സേനകളും ഉപയോഗിക്കുന്നു.. ആക്രമണത്തിൽ കിറുകൃത്യതയുള്ളതും, പ്രഹര ശേഷിയിൽ മുൻപനുമായ ഇന്ത്യയുടെ ഈ സവിശേഷ ആയുധത്തെ പറ്റിയാണ് പുതിയ വിഡിയോ... # helicopter # indian armed forces # indianarmy # indiannavy

1.1K

60
Chanakyan
Subscribers
300K
Total Post
346
Total Views
10.5M
Avg. Views
81.8K
View Profile
This video was published on 2024-01-27 18:00:24 GMT by @Chanakyan on Youtube. Chanakyan has total 300K subscribers on Youtube and has a total of 346 video.This video has received 1.1K Likes which are lower than the average likes that Chanakyan gets . @Chanakyan receives an average views of 81.8K per video on Youtube.This video has received 60 comments which are lower than the average comments that Chanakyan gets . Overall the views for this video was lower than the average for the profile.Chanakyan #india #indian #torpedo # # # # has been used frequently in this Post.

Other post by @Chanakyan