×

Chanakyan's video: -

@ദ്വീപ് പിടിച്ചെടുക്കിയ യുഎസ് തന്ത്രങ്ങളും; ജാപ്പനീസ് പ്രതിരോധ പോരാട്ടവും- ഒകിനാവ യുദ്ധം
ഒകിനാവ യുദ്ധം(അല്ലെങ്കിൽ ഓപ്പറേഷൻ ഐസ്ബർഗ്) - ഓകിനാവ ദ്വീപ് പിടിച്ചെടുക്കാനുള്ള യുഎസ് ആർമിയുടെ നീക്കമാണ് ഒകിനാവ യുദ്ധം അഥവാ ഓപ്പറേഷൻ ഐസ്ബർഗ് -. ജാപ്പനീസ് നാവികസേനയും സംയുക്ത അമേരിക്കൻ, ബ്രിട്ടീഷ് നാവികസേനയും യുദ്ധത്തിൽ ഇഴചേർന്നു. ഈ ദ്വീപ് പിടിച്ചടക്കുക അതുവഴി ജപ്പാനിലേക്ക് കൂടുതൽ ആക്രമണം നടത്തുക എന്നതായിരുന്നു എന്നതായിരുന്നു അമേരിക്കൻ സൈന്യത്തിന്റെ പ്രധാന ലക്ഷ്യം. കെരാമ ദ്വീപുകളിലാണ് ആദ്യം us സൈന്യം ഇറങ്ങിയത്. 87 ദിവസം നീണ്ടുനിന്ന കരയുദ്ധം 1945 ജൂൺ 23 ന് അവസാനിച്ചു.

1K

7
Chanakyan
Subscribers
300K
Total Post
346
Total Views
10.5M
Avg. Views
81.8K
View Profile
This video was published on 2023-07-09 10:30:17 GMT by @Chanakyan on Youtube. Chanakyan has total 300K subscribers on Youtube and has a total of 346 video.This video has received 1K Likes which are lower than the average likes that Chanakyan gets . @Chanakyan receives an average views of 81.8K per video on Youtube.This video has received 7 comments which are lower than the average comments that Chanakyan gets . Overall the views for this video was lower than the average for the profile.Chanakyan #okinawa #battleofokinawa #operationiceberg ഒകിനാവ has been used frequently in this Post.

Other post by @Chanakyan