×

Chanakyan's video: LRGB Gaurav-Mother of Indian Bombs

@ഇന്ത്യൻ ബോംബുകളുടെ മാതാവായ ഗൗരവ് LRGB യെ ഇന്ത്യ വികസിപ്പിച്ചതെന്തിന്?| Gaurav-Mother of Indian Bombs
Full Video : https://youtu.be/4AzdW9k9gvE സ്വകാര്യ മേഖലയിലെ ഒരു ഇന്ത്യൻ കമ്പനി നിർമ്മിച്ച സവിശേഷ ആയുധം! അത് പെട്ടെന്നാണ് ദേശിയ ,അന്തർദേശിയ മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായത് ..ലോങ്ങ് റേഞ്ച് ഗ്ലൈഡ് ഇനത്തിൽ പെടുന്നതും ,പതിച്ചു കഴിഞ്ഞാൽ ശത്രുവിൻറ്റെ ഏത്ര വലിയ അഭേദ്യ കോട്ടകളെയും ഞൊടിയിടയിൽ ഭസ്മമാക്കുന്നതുമായ “ഗൗരവ്” LRGB എന്ന എരിയൽ ഡ്രോപ്പിംഗ് വെപ്പൺ ആയിരുന്നു അത് ..വലുപ്പം കൊണ്ട് വമ്പനും ,ഇന്ത്യൻ ബോംബുകളുടെ മാതാവുമെന്നു ആഗോള സുരക്ഷാ തന്ത്രജ്ഞർ വാഴ്ത്തുന്ന ഈ മാരക ബോംബിനെ പറ്റിയാണ് ചാണക്യൻറ്റെ പുതിയ വീഡിയോ , ഒപ്പം ഇന്ത്യൻ ബഹുരാഷ്ട്ര ഭീമനായ അദാനി ഏറോസ്പേസ് ഉല്പാദിപ്പിക്കുന്ന ഗൗരവിൻറ്റെ മറ്റു കാര്യങ്ങളെ പറ്റിയും നമുക്ക് കൂടുതൽ അടുത്തറിയാം .. A unique weapon made by an Indian company in the private sector! It immediately became the center of attention of the national and international media..It was an aerial dropping weapon called "Gaurav" LRGB, which belongs to the long range glide type and after it falls, it incinerates any large impregnable fortresses of the enemy in an instant. Chanakya's new video is about the bomb, and we get to know more about Gaurav's other things, which are produced by Indian multinational giant Adani Aerospace.

239

2
Chanakyan
Subscribers
300K
Total Post
346
Total Views
10.5M
Avg. Views
81.8K
View Profile
This video was published on 2024-05-23 11:00:17 GMT by @Chanakyan on Youtube. Chanakyan has total 300K subscribers on Youtube and has a total of 346 video.This video has received 239 Likes which are lower than the average likes that Chanakyan gets . @Chanakyan receives an average views of 81.8K per video on Youtube.This video has received 2 comments which are lower than the average comments that Chanakyan gets . Overall the views for this video was lower than the average for the profile.Chanakyan #gaurav #aeroindia2023 #lrgb #narendramodi #india #longrangeglidebomb #adani #adanigroup #adaniaerospace #bomb #arial #arialdroppingweapon has been used frequently in this Post.

Other post by @Chanakyan