×

Chanakyan's video: The only company that makes Election Ink

@മായാമഷി ഉണ്ടാക്കുന്നത് ഒരൊറ്റ കമ്പനി മാത്രം, കാരണം എന്ത്?| The only company that makes Election Ink
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ തങ്ങളുടെ പതിനെട്ടാമത് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. 'ജനാധിപത്യത്തിന്റെ ഉത്സവം' എന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പുകൾ കുറ്റമറ്റതും നീതിയുക്തവുമാക്കാൻ രാജ്യത്തെ തിരഞ്ഞെടുപ്പുകളുടെ ചുമതലയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുപാട് നടപടി ക്രമങ്ങൾ അവലംബിക്കാറുണ്ട്. അതിലൊന്നാണ് സമ്മതിദായന്റെ ചൂണ്ടു വിരലിൽ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന 'തിരഞ്ഞെടുപ്പ് മഷി'. സമ്മതിദായകർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു എന്നതിന്റെ സൂചനയാണ് ഈ അടയാളം. ഇതൊരു അഭിമാനത്തിന്റെ ചിഹ്നമായി കണക്കാക്കി തിരഞ്ഞെടുപ്പ് ദിവസം സമ്മതിദായകർ തങ്ങളുടെ ഇടത് ചൂണ്ടുവിരൽ ഉയർത്തി ചിത്രങ്ങളെടുത്ത് സമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇങ്ങനെ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന ഈ മഷിയെ കുറിച്ച് ചില അതിശയകരമായ വസ്തുതകൾ കൂടിയുണ്ട്. രാജ്യത്തെ ഒരേയൊരു സ്ഥാപനത്തിന് മാത്രമാണ് ഈ മഷി നിർമ്മിക്കാൻ അനുവാദമുള്ളത് എന്ന് നിങ്ങൾക്കറിയാമോ? എന്തുകൊണ്ടാണ് ആറ് പതിറ്റാണ്ടുകളിൽ ഏറെയായി മറ്റൊരു കമ്പനിക്കും ഈ മഷി നിർമ്മിക്കാൻ കഴിയാത്തത്? എങ്ങനെയാണ് ഈ മഷി വിരലുകളിൽ മായാതെ നിലനില്‍ക്കുന്നത്? എത്രത്തോളം മഷിയാണ് ഓരോ തിരഞ്ഞെടുപ്പിനും വേണ്ടി വരുന്നത്? എത്ര രൂപയാണ് ഓരോ ബോട്ടിൽ മഷിക്കും ഈടാക്കുന്നത് - എന്നീ ചോദ്യങ്ങളുടെ ഉത്തരമാണ് ഇന്ന് ഈ വീഡിയോയിൽ നമ്മൾ കണ്ടെത്താൻ പോകുന്നത് India, the world's largest democracy, is entering its eighteenth Lok Sabha elections. The Election Commission, which is in charge of the country's elections, has adopted a number of procedures to ensure that the elections, which are generally described as the 'festival of democracy', are flawless and fair. One of them is the 'selective ink' used to mark the consenter's index finger. This sign is an indication that consenters have exercised their right to consent. Taking this as a sign of pride, voters raise their left index finger on election day and take pictures of it and post it on social media. There are also some amazing facts about this ink used for marking. Did you know that only one company in the country is allowed to manufacture this ink? Why has no other company been able to make this ink for over six decades? How does this ink stay on the fingers? How much ink is used for each selection? Today in this video we are going to find out the answer to the question - how much rupees are charged per bottle of ink?

581

50
Chanakyan
Subscribers
300K
Total Post
346
Total Views
10.5M
Avg. Views
81.8K
View Profile
This video was published on 2024-04-20 18:00:40 GMT by @Chanakyan on Youtube. Chanakyan has total 300K subscribers on Youtube and has a total of 346 video.This video has received 581 Likes which are lower than the average likes that Chanakyan gets . @Chanakyan receives an average views of 81.8K per video on Youtube.This video has received 50 comments which are lower than the average comments that Chanakyan gets . Overall the views for this video was lower than the average for the profile.Chanakyan #election #2024elections #2024 #narendramodi #2024election #indelibleink #electionink has been used frequently in this Post.

Other post by @Chanakyan