×

Chikkus Dine's video: skin glow shorts beauty

@💃ചെലവില്ലാതെ സൗന്ദര്യം വർദ്ധിപ്പിക്കാം. മുടി തഴച്ചു വളരാനും, skin glow ആകാനും #shorts #beauty
A juice recipe for hair growth and skin glow. This one juice is enough to boost immunity. We prepare this juice by keeping only one ingredient. It is gooseberry. People suffering from rheumatism, asthma-like diseases and people who are not sensitive to cold should not drink this juice as it can sometimes cause aggravation of the disease.Apart from that, it is a good juice for people of all ages . You can see the results within a few days. Drink daily but take a gap of one or two days in between. And let me tell you one more thing, this is not a medicine for baldness...If you haven't had it yet, try it. Your bauty can be enhanced without spending a lot of money. തലമുടി നന്നായി തഴച്ചു വളരാനും skin നല്ല glow ആകാനും ഒരു നല്ല ജ്യൂസിന്റെ റെസിപ്പി ആണിത്. രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുവാനും ഈ ഒരു ജ്യൂസ് മതി. ആകെ ഒരേ ഒരു ചേരുവ വെച്ചിട്ടാണ് നമ്മൾ ഈ ജ്യൂസ് തയ്യാറാക്കുന്നത്. നെല്ലിക്ക ആണത്. വാതരോഗം ഉള്ളവരും ആസ്മ പോലെ ഉള്ള അസുഖം ഉള്ളവരും ശരീരത്തിന് തണുപ്പ് പറ്റാത്ത ആൾക്കാരും ഈ ജ്യൂസ് കുടിക്കാതിരിക്കുന്നതാണ് നല്ലത് കാരണം അസുഖം അധികരിക്കാൻ ചിലപ്പോൾ കാരണമായേക്കാം.അല്ലാതെ ഏത് പ്രായക്കാർക്കും കുടിക്കാൻ പറ്റിയ നല്ല ഒരു ജ്യൂസ് ആണിത് കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ റിസൾട്ട് കാണാൻ സാധിക്കും. ദിവസവും കുടിക്കണം എന്നാൽ ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസം ഒരു ഗ്യാപ്പ് എടുക്കണം. പിന്നെ വേറൊരു കാര്യം പറഞ്ഞോട്ടെ കഷണ്ടിക്കുള്ള മരുന്ന് അല്ലാട്ടോ ഇത്.... ഇതുവരെയും കുടിച്ചിട്ടില്ലെങ്കിൽ ഒന്ന് try ചെയ്തു നോക്കൂ. വലിയ ചെലവൊന്നുമില്ലാതെ സൗന്ദര്യം വർദ്ധിപ്പിക്കാം.

11.5K

110
Chikkus Dine
Subscribers
1M
Total Post
766
Total Views
29.9M
Avg. Views
135.9K
View Profile
This video was published on 2024-01-11 09:58:44 GMT by @Chikkus-Dine on Youtube. Chikkus Dine has total 1M subscribers on Youtube and has a total of 766 video.This video has received 11.5K Likes which are higher than the average likes that Chikkus Dine gets . @Chikkus-Dine receives an average views of 135.9K per video on Youtube.This video has received 110 comments which are lower than the average comments that Chikkus Dine gets . Overall the views for this video was lower than the average for the profile.Chikkus Dine #shorts #beauty #easyrecipe #juice has been used frequently in this Post.

Other post by @Chikkus Dine