×

Cine Life's video: l Navya Nair

@ലോറിക്കാരന് പിറകെ ചീറിപ്പാഞ്ഞ് നവ്യാ നായര്‍.. ഇന്നലെ സംഭവിച്ചത്..!! l Navya Nair
ആലപ്പുഴ: വെള്ളിത്തിരയിലെ സൂപ്പര്‍ നായകന്‍മാരെ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍, ഇവരൊക്കെ ജീവിതത്തില്‍ എത്രത്തോളം നായകന്‍മാരാണെന്ന് ചോദിച്ചാല്‍ അതില്‍ പലര്‍ക്കും രണ്ടഭിപ്രായം ഉണ്ടാകും. ഇതിനിടെയാണ് വെള്ളിത്തിരക്ക് പുറത്തും സൂപ്പര്‍ നായികയായി നവ്യാ നായര്‍ എന്ന നടി മാറിയത്. സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ചാണ് നടി കൈയടി നേടിയത്. പട്ടണക്കാട് ലോറിയിടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രികനാണ് നടി തുണയായി മാറിയത്. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന് നിര്‍ത്തിച്ച നവ്യ ധീരതയുടെ പര്യായമായി. തുടര്‍ന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്.

0

2
Cine Life
Subscribers
1.7M
Total Post
21K
Total Views
2.1M
Avg. Views
25.8K
View Profile
This video was published on 2024-09-17 17:48:48 GMT by @Cine-Life on Youtube. Cine Life has total 1.7M subscribers on Youtube and has a total of 21K video.This video has received 0 Likes which are lower than the average likes that Cine Life gets . @Cine-Life receives an average views of 25.8K per video on Youtube.This video has received 2 comments which are lower than the average comments that Cine Life gets . Overall the views for this video was lower than the average for the profile.Cine Life #NavyaNair #Mathangi #DanceSchool #Dancer #SanthoshMenon #Rahul #Sai #SaiKrishnaMenon #Veena #Gift #Dress #Family #MM012 #Me005 has been used frequently in this Post.

Other post by @Cine Life