×

Creative Room's video: 28 Home Ep 01 2000 Sqt Budget Home 28 Lakh MAG Stoires

@28 ലക്ഷത്തിന് ഇങ്ങനേം വീടോ 😯 #Home | Ep 01 | 2000 Sqt | Budget Home 28 Lakh | MAG Stoires
ഹോം സിനിമയിൽ കണ്ട പോലൊരു വീട് ❤❤ Budget home 😊 പ്രകൃതിയോട് ഇണങ്ങി ചേർന്ന് ഒരു തണുത്ത | Ep 01 | 2000 Sqt | Budget Home 28 Lakh | MAG Stoires വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് പിൻപറ്റാവുന്ന ഒരു മാതൃകയാണ് ഇത്. വായു സഞ്ചാരവും പ്രകാശ സഞ്ചാരവും ഉറപ്പാക്കാൻ ലളിത മാർഗ്ഗങ്ങൾ ആണ് അവലംബിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് വയലേലകൾക്ക് നടുവിൽ തെങ്ങ് കവുങ് ജാതി തുടങ്ങി നാനാവിധ വൃക്ഷലതാദികളാൽ സമ്പുഷ്ടമായ പ്ലോട്ടിലാണ് ഇസ്മയിലിന്റെ വീടിരിക്കുന്നത്. ഇരുനിലകളിലായി നാല് ബാത്രൂം അറ്റാച്ഡ് ബെഡ്റൂമുകൾ ആണ് ഇവിടെ ഉള്ളത്. മികച്ച വായു സഞ്ചാരം ഉറപ്പാക്കുന്നതിനായി ഗേബിൾ വിൻഡോകൾ ഉൾച്ചേർത്ത കിടപ്പുമുറികൾക്കെല്ലാം അനുബന്ധമായി പ്രത്യേക ഡ്രസിങ് ഏരിയകളും ഉണ്ട്. Home tour For More Details Please Contact +91 90376 84400 home Malayalam movie home movie indrans manju pillai sreenath bhasi friday film house #ഇന്ദ്രൻസ് low budget home luxury home new kerala home 3bhk 28 lakh #ഹോംമൂവിഹൗസ്ന്യൂ Follow us https://www.facebook.com/magstoriesz https://www.instagram.com/magstories_/ ©mag_stories

138

62
Creative Room
Subscribers
14.9K
Total Post
129
Total Views
119.5K
Avg. Views
4.6K
View Profile
This video was published on 2021-08-31 17:00:08 GMT by @Creative-Room on Youtube. Creative Room has total 14.9K subscribers on Youtube and has a total of 129 video.This video has received 138 Likes which are lower than the average likes that Creative Room gets . @Creative-Room receives an average views of 4.6K per video on Youtube.This video has received 62 comments which are higher than the average comments that Creative Room gets . Overall the views for this video was lower than the average for the profile.Creative Room #budgethome #homestory പ്രകൃതിയോട് #Home #hometour #architecture #budgethome For #homestories #homestory #hometour #homes #realestate #realtor #home #interiordesign #realestateagent #house #homesweethome #property #houses #architecture #homedecor #luxuryhomes #dreamhome #luxury #forsale #design #interior #homedesign #househunting #realtorlife #luxuryrealestate #homesforsale #newhome #construction #realty #fridayfilms #rojinthomas #rojin #manjupillai #ഇന്ദ്രൻസ് #homenewmalayalammovie #homedeletedscene #investment #properties #decor #instahome #style #o #designer #kitchen #bhfyp #wallart #livingroomdecor #homeinterior #smallbusiness #homeinspiration #house #furnituredesign #interiordecorating #kitchendesign #bedroomdecor #homestyling #shoplocal #lifestyle #giftideas #deco #photography #decora #artist #flowers #hiasandinding #bedroom #wood #homemade #casa #olivertwist #indranshome #homehouse #sreenadhbhasihomemovie #naturehome #nature #3bhk #trending #kerala #india #ഹോംമൂവിഹൗസ്ന്യൂ #pachalam has been used frequently in this Post.

Other post by @Creative Room