×

Deshabhimani's video: Saiju Kurup Interview

@സെയിൽസ്‌ മാനേജരിൽനിന്ന്‌ 'മയൂഖ' ത്തിലേക്ക്‌; സൈജു കുറുപ്പിന്റെ സിനിമ യാത്ര | Saiju Kurup | Interview
_kurup തീർത്തും അന്തർമുഖനായ, വേദികളെ ഭയന്നിരുന്ന ഒരു കുട്ടിയിൽ നിന്നും മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറിയ ജീവിതമാണ് സൈജു കുറുപ്പ് എന്ന അഭിനേതാവിന് പറയാനുള്ളത്. വിജയത്തിന് കുറുക്കുവഴികളില്ലെന്ന ബോധ്യത്തോടെ നിരന്തരം തന്നിലെ അഭിനേതാവിനെ മിനുക്കിയെടുക്കുകയാണ് ഈ നടൻ. പതിനഞ്ചു വർഷം, നൂറിലേറെ സിനിമകൾ. അഭിനയ ജീവിതത്തിലെ കഷ്ടപ്പാടിന്റെ കാലം. 'മയൂഖ' ത്തിന്‌ ശേഷം നായകവേഷത്തിൽ എത്തിയ 'ഗാർഡിയൻ' പുതുവർഷത്തിൽ മികച്ച അഭിപ്രായം നേടുന്നു. സൈജു കുറുപ്പ് ജീവിതം പറയുകയാണ്‌ ഈ സംഭാഷണത്തില്‍. The official YouTube channel for Deshabhimani.com Subscribe to the YouTube Channel https://bit.ly/2V2IpbY Visit our website: www.deshabhimani.com Follow us: Facebook: https://www.facebook.com/Deshabhimani/ Twitter: https://twitter.com/dbidaily Join our WhatsApp Group: https://chat.whatsapp.com/BVTbAMfEXRt0kRuN70xhuA Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started as a weekly in Calicut on 6 September 1942 and converted to a daily in 1946. The paper now has ten different printing centres: Calicut, Cochin, Trivandrum, Kannur, Kottayam, Trichur, Malappuram, Palakkad, Alappuzha and Kollam.

16

0
Deshabhimani
Subscribers
112K
Total Post
4K
Total Views
364.3K
Avg. Views
1.6K
View Profile
This video was published on 2021-01-13 20:09:41 GMT by @Deshabhimani on Youtube. Deshabhimani has total 112K subscribers on Youtube and has a total of 4K video.This video has received 16 Likes which are lower than the average likes that Deshabhimani gets . @Deshabhimani receives an average views of 1.6K per video on Youtube.This video has received 0 comments which are lower than the average comments that Deshabhimani gets . Overall the views for this video was lower than the average for the profile.Deshabhimani #saiju_kurup #interview തീർത്തും #Deshabhimani YouTube has been used frequently in this Post.

Other post by @Deshabhimani