×

Selling Needs's video: AREA 51 MYSTERY 51 Malayalam ALIENS USA

@AREA 51 MYSTERY | ഏരിയ 51 |അമേരിക്കയുടെ രഹസ്യ സങ്കേതം | Malayalam | ALIENS | USA|
ഫ്രീ നേഷൻ എന്ന സ്വയം അവകാശപ്പെടുന്ന അമേരിക്കയോളം രഹസ്യങ്ങളുള്ള വേറൊരു രാജ്യം ഈ ലോകത്തില്ല. അമേരിക്കൻ പ്രസിഡന്റിനേക്കാൾ ശക്തനായ ഒരു നേതാവും ഇല്ല . എന്നാൽ അമേരിക്കൻ പ്രസിഡണ്ടിന് പോലും അനുവാദമില്ലാതെ പ്രവേശിക്കാൻ പറ്റാത്ത ഒരു സ്ഥലം അമേരിക്കയിൽ ഉണ്ടെന്ന് പറഞ്ഞാൽ എത്ര പേര് വിശ്വസിക്കും ? എന്നാൽ അങ്ങനെ ഒരു സ്ഥലമുണ്ട്. അതാണ് ഏരിയ 51.! അതെ ലോകത്തെ ഏറ്റവും നിഗൂഢമായ രഹസ്യ സൈനിക താവളം.അന്യഗ്രഹ ജീവികളുടെ സാന്നിധ്യം മുതൽ അദൃശ്യ വിമാനം വരെ ഉണ്ടെന്ന് വാദിക്കുന്നവരുണ്ട്. എന്താണ് യഥാർത്ഥത്തിൽ ഏരിയ 51 ?. കൂടുതൽ അറിയാൻ വീഡിയോ കാണുക. The United States Air Force facility commonly known as Area 51 is a highly classified remote detachment of Edwards Air Force Base, within the Nevada Test and Training Range. According to the Central Intelligence Agency (CIA), the correct names for the facility are Homey Airport (ICAO: KXTA) and Groom Lake,though the name Area 51 was used in a CIA document from the Vietnam War. The facility has also been referred to as Dreamland and Paradise Ranch, among other nicknames. The special use airspace around the field is referred to as Restricted Area 4808 North (R-4808N). The base's current primary purpose is publicly unknown; however, based on historical evidence, it most likely supports the development and testing of experimental aircraft and weapons systems (black projects). The intense secrecy surrounding the base has made it the frequent subject of conspiracy theories and a central component to unidentified flying object (UFO) folklore. Although the base has never been declared a secret base, all research and occurrences in Area 51 are Top Secret/Sensitive Compartmented Information (TS/SCI). On 25 June 2013, following a Freedom of Information Act (FOIA) request filed in 2005, the CIA publicly acknowledged the existence of the base for the first time, declassifying documents detailing the history and purpose of Area 51. Area 51 is located in the southern portion of Nevada in the western United States, 83 miles (134 km) north-northwest of Las Vegas. Situated at its center, on the southern shore of Groom Lake, is a large military airfield. The site was acquired by the United States Air Force in 1955, primarily for the flight testing of the Lockheed U-2 aircraft. The area around Area 51, including the small town of Rachel on the "Extraterrestrial Highway", is a popular tourist destination. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ട് നാലുവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇക്കാര്യത്തില്‍ പലര്‍ക്കും ഇപ്പോഴും സംശയമുണ്ട്. അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ അമേരിക്കന്‍ പതാക പാറിപ്പറന്നതും ചന്ദ്രനില്‍ ഇറങ്ങിയ 12 പേരും അമേരിക്കക്കാരായിരുന്നതുമാണ് ആളുകളുടെ സംശയം വര്‍ദ്ധിപ്പിക്കുന്നത്. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ലെങ്കില്‍ ആ ദൃശ്യങ്ങള്‍ എവിടെ വച്ചു ചിത്രീകരിച്ചു എന്ന ചോദ്യം ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ‘ഏരിയ-51’. ലോകത്തെ ഏറ്റവും ദുരൂഹത നിറഞ്ഞ സ്ഥലമാണ് ഏരിയ-51. അമേരിക്കയുടെ രഹസ്യ ശാസ്ത്രപരീക്ഷണങ്ങളുടെയെല്ലാം കേന്ദ്രം. പടിഞ്ഞാറന്‍ അമേരിക്കയിലെ നെവാഡയിലാണ് ഈ അജ്ഞാത കേന്ദ്രം സ്ഥിതിചെയ്യുന്നത്. 1955ലാണ് അമേരിക്കന്‍ വ്യോമസേന ഇവിടെ സൈനീകകേന്ദ്രം ആരംഭിക്കുന്നത്. പിന്നീട് അക്ഷരാര്‍ഥത്തില്‍ ഇതൊരു പരീക്ഷണ ശാലയായി മാറുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിനു പോലും അനുവാദമില്ലാതെ ഇവിടേക്കു പ്രവേശനമില്ല. ഏരിയ-51ന്റെ നിയന്ത്രണം കൈയ്യാളുന്നത് ഉന്നതരായ ശാസ്ത്രജ്ഞരാണ്. ഏരിയ-51ന്റെ ഏഴയലത്തു പോലും പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല. ഒരു ഉപഗ്രഹ ചിത്രമല്ലാതെ ഈ സ്ഥലത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന മറ്റു ചിത്രങ്ങളൊന്നും ലഭ്യമല്ല എന്നതു തന്നെ ഈ പ്രദേശത്തിന്റെ നിഗൂഢതയ്ക്കു തെളിവാണ്. ഏരിയ-51നെ ചൂഴ്ന്നു നില്‍ക്കുന്ന ഏറ്റവും വലിയ അഭ്യൂഹം അന്യഗ്രഹ ജീവികള്‍ ഇവിടെ വന്നിറങ്ങിയിട്ടുണ്ടെന്നതാണ്. ഇവിടെ വന്നിറങ്ങിയ അന്യഗ്രഹജീവികളെ ശാസ്ത്രജ്ഞര്‍ തടവിലാക്കിയെന്നും അവരെ വച്ച് പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും കഥകളുണ്ട്. കൂടാതെ ഇവര്‍ വന്നിറങ്ങിയ പറക്കും തളികകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.

5

0
Selling Needs
Subscribers
194
Total Post
24
Total Views
42.5K
Avg. Views
1.9K
View Profile
This video was published on 2019-01-13 02:39:42 GMT by @Detectopedia on Youtube. Selling Needs has total 194 subscribers on Youtube and has a total of 24 video.This video has received 5 Likes which are lower than the average likes that Selling Needs gets . @Detectopedia receives an average views of 1.9K per video on Youtube.This video has received 0 comments which are lower than the average comments that Selling Needs gets . Overall the views for this video was lower than the average for the profile.

Other post by @Detectopedia