×

Selling Needs's video: 1 Hitler the dark side of world history

@ലോകചരിത്രത്തിലെ ഇരുണ്ട മുഖങ്ങൾ #(1)//Hitler the dark side of world history
20 April 1889 – 30 April 1945) was a German politician and leader of the Nazi Party (Nationalsozialistische Deutsche Arbeiterpartei; NSDAP). He rose to power to become dictator of Germany, serving as Chancellor from 1933 and Führer ("Leader") from 1934.[a] During his dictatorship from 1933 to 1945, he initiated World War II in Europe by invading Poland in September 1939. He closely supervised military operations during the war and by December 1941 had full control of all strategic decisions, especially on the Eastern Front. He was central to the perpetration of the Holocaust. Hitler was born in Austria—then part of Austria-Hungary—and was raised near Linz. He moved to Germany in 1913 and was decorated during his service in the German Army in World War I. In 1919, he joined the German Workers' Party (DAP), the precursor of the NSDAP, and was appointed leader of the NSDAP in 1921. In 1923, he attempted to seize power in a failed coup in Munich and was imprisoned. In jail, he dictated the first volume of his autobiography and political manifesto Mein Kampf ("My Struggle"). After his release in 1924, Hitler gained popular support by attacking the Treaty of Versailles and promoting Pan-Germanism, anti-semitism and anti-communism with charismatic oratory and Nazi propaganda. he married his longtime lover Eva Braun. Less than two days later, on 30 April 1945, the two committed suicide to avoid capture by the Soviet Red Army; their corpses were burned. Under Hitler's leadership and racially motivated ideology, the Nazi regime was responsible for the genocide of at least 5.5 million Jews and millions of other victims whom he and his followers deemed Untermenschen (subhumans) or socially undesirable. Hitler and the Nazi regime were also responsible for the killing of an estimated 19.3 million civilians and prisoners of war. In addition, 28.7 million soldiers and civilians died as a result of military action in the European theatre. The number of civilians killed during World War II was unprecedented in warfare, and the casualties constitute the deadliest conflict in history.. 1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറായിരുന്നു അഡോൾഫ് ഹിറ്റ്‌ലർ (About this soundകേൾക്കുക (help·info)) (ഐ.പി.എ: ['a: dɔlf 'hɪtlɚ]) (ഏപ്രിൽ 20, 1889 – ഏപ്രിൽ 30, 1945). 1934 മുതൽ 1945 വരെ ഹിറ്റ്‌ലർ ഫ്യൂറർ എന്ന് അറിയപ്പെട്ടു. ഓസ്ട്രിയയിൽ ജനിച്ച ജർമൻ രാഷ്ട്രീയപ്രവർത്തകനും നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടിയുടെ (നാഷണാത്സോഷ്യലിസ്റ്റീഷ് ഡോയിഷ് ആർബീറ്റെർപാർട്ടി ചുരുക്കെഴുത്ത് എൻ.എസ്.ഡി.എ.പി അല്ലെങ്കിൽ നാസി പാർട്ടി) തലവനും ആയിരുന്ന ഹിറ്റ്‌ലർ ആയിരുന്നു നാസി ജെർമ്മനിയുടേയും രണ്ടാം ലോകമഹായുദ്ധത്തിലെ യൂറോപ്പിന്റേയും ഹോളോകാസ്റ്റിന്റേയും കേന്ദ്രം. നാസിസത്തിന്റെ ഉപജ്ഞാതാവായി ഹിറ്റ്‌ലർ കരുതപ്പെടുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ സൈനികനായി ഹിറ്റ്‌ലർ പങ്കെടുത്തിട്ടുണ്ട്. പിന്നീട് എൻ.എസ്.ഡി.എ.പിയുടെ മുൻരൂപമായിരുന്ന ജെർമൻ വർക്കേഴ്സ് പാർട്ടിയിൽ 1919ൽ ഹിറ്റ്‌ലർ അംഗമായി. 1921ൽ എൻ.എസ്.ഡി.എ.പിയുടെ തലവനുമായി. 1923 -ൽ ഹിറ്റ്‌ലർ ഭരണകൂടത്തെ പട്ടാള വിപ്ലവത്തിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചു. ബീർ ഹാൾ പുഷ് എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമം പരാജയപ്പെട്ടു. പിടിയിലായ ഹിറ്റ്‌ലർ ജയിലിലടക്കപ്പെട്ടു. ജയിലിൽ വെച്ചാണ് ഹിറ്റ്‌ലർ തന്റെ ആത്മകഥയായ മെയ്ൻ കാംഫ് (എന്റെ പോരാട്ടം) എഴുതുന്നത്. 1924ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഹിറ്റ്‌ലറുടെ ജനപിന്തുണ വർദ്ധിച്ചു. ഊർജ്ജിത പ്രഭാവത്തോടെയുള്ള പ്രസംഗങ്ങളിലൂടെ വേഴ്സായി ഉടമ്പടിയെ ആക്രമിച്ചും ജെർമ്മൻ ദേശീയത, കമ്യൂണിസ്റ്റ് വിരുദ്ധത, ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ചുമാണ് ഹിറ്റ്‌ലർ ജനപ്രീതി വർദ്ധിപ്പിച്ചത്. ഇതിലൂടെ ഹിറ്റ്‌ലർ നാസി പ്രചാരണം ശക്തിപ്പെടുത്തി. 1933 -ൽ ചാൻസലറായി അവരോധിക്കപ്പെട്ട ശേഷം ഹിറ്റ്‌ലർ വെയ്മർ റിപ്പബ്ലിക്കിനെ (പുരാതന ജർമ്മനി) മൂന്നാം സാമ്രാജ്യമായി മാറ്റി. നാസിസത്തിന്റെ ആശയസംഹിത പ്രകാരമായിരുന്നു ഹിറ്റ്‌ലർ ഇത് നടപ്പിലാക്കിയത്. 1939 -ലെ പോളണ്ട് അധിനിവേശത്തിലൂടെയാണ് തന്റെ ജെർമ്മൻ വിപുലീകരണം ഹിറ്റ്‌ലർ ആരംഭിക്കുന്നത്. ഈ സൈനിക നീക്കമാണ് രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായത്. ഹിറ്റ്‌ലറുടെ കീഴിൽ 1941 -ൽ ജെർമ്മനിയും സഖ്യകക്ഷികളും യൂറോപ്പിന്റേയും വടക്കേ ആഫ്രിക്കയുടേയും ഭൂരിഭാഗവും കൈക്കലാക്കി. എന്നാൽ 1943 ആയപ്പോഴേക്കും ഹിറ്റ്‌ലറിന് തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. യുദ്ധത്തിന്റെ അവസാന ദിനങ്ങൾക്കിടയിൽ, ബെർലിൻ യുദ്ധത്തിനിടയിൽ ഹിറ്റ്‌ലർ തന്റെ ദീർഘകാല ജീവിതപങ്കാളി ഇവ ബ്രൗണിനെ വിവാഹം ചെയ്തു. രണ്ടു ദിവസത്തിനു ശേഷം 1945 ഏപ്രിൽ 30ന് ചെമ്പട പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ ഹിറ്റ്‌ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു. അവരുടെ ശവശരീരങ്ങൾ പിന്നീട് കത്തിക്കപ്പെട്ടു. ഹിറ്റ്‌ലറിന്റെ സ്വേച്ഛാധിപത്യപരവും വംശീയ യഥാസ്ഥിതികത്വവും രണ്ടാം ലോകമഹായുദ്ധകാലത്ത് അഞ്ച് കോടിയോളം പേരുടെ ജീവനപഹരിച്ചു. ഇതിൽ ആറ് ദശലക്ഷം ജൂതന്മാരും അഞ്ച് ദശലക്ഷം അനാര്യന്മാരും ഉണ്ടായിരുന്നു. ഇവരുടെ വ്യവസ്ഥാപിതമായ ഉന്മൂലനത്തിന് നേതൃത്വം നൽകിയത് ഹിറ്റ്‌ലറും അടുത്ത കൂട്ടാളികളുമായിരുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ മുപ്പത്തി ഒമ്പതാം സ്ഥാനം ഹിറ്റ്‌ലർക്കാണ്. ചാർളി ചാപ്ലിന്റെ ദ ഗ്രേറ്റ് ഡിക്ടേറ്റർ എന്ന ചലച്ചിത്രം ഹിറ്റ്‌ലറുടെ അധികാരത്വര ലോകത്തെ ആകമാനം നശിപ്പിക്കുന്നതിനെപ്പറ്റിയുള്ളതാണ്. (wiki)

5

0
Selling Needs
Subscribers
194
Total Post
24
Total Views
42.5K
Avg. Views
1.9K
View Profile
This video was published on 2019-01-19 05:03:47 GMT by @Detectopedia on Youtube. Selling Needs has total 194 subscribers on Youtube and has a total of 24 video.This video has received 5 Likes which are lower than the average likes that Selling Needs gets . @Detectopedia receives an average views of 1.9K per video on Youtube.This video has received 0 comments which are lower than the average comments that Selling Needs gets . Overall the views for this video was lower than the average for the profile.

Other post by @Detectopedia