×

Devi Krishna's video: PAKAL POOVE POZHIYAATHE

@PAKAL POOVE POZHIYAATHE
Movie Chronic Bachelor (2003) Director Siddique Lyrics RK Damodaran Music Deepak Dev Singers KJ Yesudas, Renuka Girijan പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ കണ്ണീര്‍ മഴ തോര്‍ന്നു കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം സ്വപ്നങ്ങള്‍ കോര്‍ത്തിന്നു ചൂടാം സങ്കല്‍പ്പസോപാനമഞ്ജീരവുമണിയാം പാടാം നേദിച്ചും പൂജിച്ചും നേടാം സ്വാദുള്ളോരോര്‍മ്മതന്‍ മാധുര്യവുമറിയാം പാടാം പൊന്നു വിതുമ്പാതേ പുണരേണം പുതുമകളേ നീ മേളം കരളോളം കുളിര്‍ താളം ചേര്‍ന്നു നിനക്കെന്നേ നേര്‍ന്നു അനുരാഗാഞ്ജലി രാഗം മോഹനം പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ കണ്ണേ മഴ തോര്‍ന്നു കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം ഓ............ സ്വര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായി നേടി സ്വന്തത്തിന്‍ സൗന്ദര്യതീരത്തിനുമകലേ ആരോ.... ആയോ.... മോഹങ്ങള്‍ മോഹിച്ചതാകേ മന്ദസ്മിതത്തിന്‍റെ ചന്തം വെടിഞ്ഞങ്ങു പോയോ..... പോയോ..... ഉള്ളം തുളുമ്പാതേ പുണരേണം വിധിഗതിയില്‍ നീ ചിന്നും മനസ്സിന്നും ഉഷസ്സിന്നും മേലേ ചിതതീര്‍ക്കും സന്ധ്യേ അശ്രുപുഷ്പാഞ്ജലിയേകൂ മൂകമായ് പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ കണ്ണീര്‍ മഴ തോര്‍ന്നു കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം DISCLAIMER: The video clips have been uploaded for listening pleasure ONLY and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. NO COPYRIGHT INFRINGEMENT INTENDED. COPYRIGHTS RESERVED BY COPYRIGHT OWNER. This video is used only for non-profit usage and publishing.

20

2
Devi Krishna
Subscribers
1.1K
Total Post
257
Total Views
16.2K
Avg. Views
305.7
View Profile
This video was published on 2020-06-29 01:03:50 GMT by @Devi-Krishna on Youtube. Devi Krishna has total 1.1K subscribers on Youtube and has a total of 257 video.This video has received 20 Likes which are higher than the average likes that Devi Krishna gets . @Devi-Krishna receives an average views of 305.7 per video on Youtube.This video has received 2 comments which are higher than the average comments that Devi Krishna gets . Overall the views for this video was lower than the average for the profile.

Other post by @Devi Krishna