×

Devi Pavilion's video: Special Sambar Powder

@ഓണം Special നല്ല മണവും ,രുചിയി മുള്ള സാമ്പാർ പൊടി വീട്ടിൽ തന്നെ പൊടിച്ച് തയ്യാറാക്കാം/Sambar Powder
ചെറിയ അളവിലുള്ള സാമ്പാർ പൊടി ഉണ്ടാക്കാൻ ഈ link നോക്കു https://youtu.be/7Zhe_qcTXIA സാമ്പാർ പൊടി തയ്യാറാക്കാൻ ഉള്ള അളവ് മല്ലി -100 കാശ്മീരി മുളക് - 55 gm സാധാ എരിവുള്ള മുളക് -55 gm കല പരിപ്പ് - 50 gm തുവര പരിപ്പ് - 50 gm പീസ് പരിപ്പ് - 50 gm ( വേണമെങ്കിൽ ചേർത്താ മതി ) ഉഴുന്ന് - 40 gm ഉലുവ - 30 gm മഞ്ഞൾ പൊടി - 1 tbs കായം പൊടി - 40 gm (തടി കായം ഉണ്ടെങ്കിൽ അത് ചൂടാക്കി പൊടിക്കുക) അരി (പച്ചരി or മട്ട അരി ) - 20 gm ജീരകം - 10 gന കറിവേപ്പില - 4 തണ്ട് ( കഴുകി ഉണങ്ങി വ്യർത്തി യാക്കിയത് ) [പരിപ്പുകൾ ചേർക്കുന്നത് സാമ്പാറിനെ കൊഴുപ്പും മണവും കിട്ടാനാണ്, നല്ല മല്ലി ,മുളക് എടുക്കുക ]

29

23
Devi Pavilion
Subscribers
281K
Total Post
331
Total Views
351.2K
Avg. Views
3.5K
View Profile
This video was published on 2020-08-17 11:30:35 GMT by @Devi-Pavilion on Youtube. Devi Pavilion has total 281K subscribers on Youtube and has a total of 331 video.This video has received 29 Likes which are lower than the average likes that Devi Pavilion gets . @Devi-Pavilion receives an average views of 3.5K per video on Youtube.This video has received 23 comments which are higher than the average comments that Devi Pavilion gets . Overall the views for this video was lower than the average for the profile.Devi Pavilion #sambarpoder #homemadesambarpoder #onamspecialsambarpowderrecipe ചെറിയ has been used frequently in this Post.

Other post by @Devi Pavilion