×

Devi Pavilion's video:

@നുറുക്കുഗോതമ്പ് കൊണ്ട് ഇങ്ങനെയൊന്ന് ഉണ്ണിയപ്പം ഉണ്ടാക്കി നോക്കു ,പാത്രം കാലിയാവുന്നെ അറിയില്ല
എൻ്റെ Instagram account ആണ് ഇത് എല്ലാരും ഒന്ന് follow ചെയ്യണെ Follow me on Instagram- https://www.instagram.com/devipavilion/ നുറുക്കു ഗോതമ്പ് - 250 gm (broken wheat) റവ - 125 gm [രണ്ടും കൂടി 375 gm ഉണ്ട് ] പാൽ - 125 ml ശർക്കര - 315 gm തേങ്ങ കൊത്ത് - 1 പിടി ജീരകം - 1 tsp എള്ള് -1 tsp നെയ്യ് - 2 tsp [നിങ്ങൾ എടുക്കുന്ന Total അളവിൻ്റെ or 60 gm ഏകദേശം കുറച്ച് ശർക്കര എടുക്കുക [അതായത് 100gm എടുക്കുമ്പോൾ നിങ്ങൾക്ക് 60 മുതൽ 70 gm വരെ നോക്കുക, 70 gm മധുരം കൂടാതെ നോക്കണം ,] മറ്റു ഉണ്ണിയപ്പത്തിൻ്റെ Recipe കൾ 1 . ചക്കപ്പഴം കൊണ്ടുള്ള ഉണ്ണിയപ്പം, ( ഉണ്ണിയപ്പത്തിലെ രാജാവ് ) അത്ര രുചി ,5 മിനിറ്റ് മതി തയ്യാറാക്കാൻ https://youtu.be/NopFQJIV5ps 2. അരി കൊണ്ടുള്ള നല്ല മയമുള്ള ഉണ്ണിയപ്പം https://youtu.be/LqZsIB5iQo8 3. 1000 ഉണ്ണിയപ്പം ഉണ്ടാക്കിയപ്പോൾ https://youtu.be/AeLgzTWQagw

96

48
Devi Pavilion
Subscribers
281K
Total Post
331
Total Views
351.2K
Avg. Views
3.5K
View Profile
This video was published on 2020-10-15 11:30:08 GMT by @Devi-Pavilion on Youtube. Devi Pavilion has total 281K subscribers on Youtube and has a total of 331 video.This video has received 96 Likes which are higher than the average likes that Devi Pavilion gets . @Devi-Pavilion receives an average views of 3.5K per video on Youtube.This video has received 48 comments which are higher than the average comments that Devi Pavilion gets . Overall the views for this video was lower than the average for the profile.Devi Pavilion #brokenwheatunniyappam #keralastyleunniyappam #nadanunniyappam എൻ്റെ has been used frequently in this Post.

Other post by @Devi Pavilion