×

Dr Danish Salim's Dr D Better Life's video: 833: Things not to do after COVID vaccination

@833:കോവിഡ് വാക്സിനെടുത്തിട്ട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ|Things not to do after COVID vaccination
കോവിഡ് വാക്സിനെടുത്തിട്ട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ..Things not to do after COVID vaccination കോവിഡ് വാക്സിനെ കുറിച്ചുള്ള സംശയങ്ങൾ ഇപ്പോഴും ഉണ്ട് പലർക്കും. വാക്സിൻ സ്വീകരിച്ചതിനു ശേഷം എന്തെല്ലാം ചെയ്യണം ചെയ്യരുത് എന്നീ കാര്യങ്ങളിൽ പലർക്കും ഇപ്പോഴും സംശയമുണ്ട് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. SARS-CoV2 ഒരു പുതിയ വൈറസാണ്, ഇതിനെതിരായ ആന്റിബോഡി നമ്മുടെ ശരീരത്തിലില്ല. അതിനാണ് കോവിഡ് വാക്സിൻ എടുക്കുന്നത്‌. ശരീരത്തിനെ കൊണ്ട് തന്നെ ആന്റിബോഡി ഉണ്ടാക്കി വെച്ച്, കോവിഡ് വൈറസ് ഭാവിയിൽ ശരീരത്തിൽ കയറിയാലും അതിനെ നിർവീര്യമാക്കാൻ ശരീരത്തിനെ തയാറാക്കുകയാണ് ആണ് കോവിഡ് വാക്സിൻ ചെയ്യുന്നത്. എന്നിരുന്നാലും, വാക്സിന് ചില ആളുകളിൽ ഹൈ ന്യുട്രലൈസിങ് ആന്റിബോഡി (neutralising antibody) ഉണ്ടാക്കുന്നില്ല. വാക്സിൻ എടുത്തു കഴിഞ്ഞാൽ നല്ല ആന്റിബോഡി ശരീരത്തിൽ ഉണ്ടാക്കാനായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്നു.. ⭐️Alcohol: https://www.ncbi.nlm.nih.gov/pmc/articles/PMC4590613/ ⭐️ Smoking: https://www.ncbi.nlm.nih.gov/pmc/articles/PMC5352117/ ⭐️ Sleep: https://www.ncbi.nlm.nih.gov/pmc/articles/PMC3256323/ ⭐️Refined carbs: https://www.ncbi.nlm.nih.gov/pmc/articles/PMC4074336/ ⭐️Water: https://www.ncbi.nlm.nih.gov/pmc/articles/PMC2908954/ ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!! https://www.facebook.com/Dr-Danish-Salim-746050202437538/ (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക) Dr Danish Salim For more details please contact: 9495365247 *****Dr. Danish Salim***** Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care. He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently. Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years. Positions Held 1. Kerala state Secretary: Society for Emergency Medicine India 2. National Innovation Head Society for Emergency Medicine India 3. Vice President Indian Medical Association Kovalam

11.8K

738
Dr Danish Salim's Dr D Better Life
Subscribers
1.2M
Total Post
1.7K
Total Views
11.3M
Avg. Views
59.6K
View Profile
This video was published on 2021-07-24 11:00:10 GMT by @Dr-D-Better-Life on Youtube. Dr Danish Salim's Dr D Better Life has total 1.2M subscribers on Youtube and has a total of 1.7K video.This video has received 11.8K Likes which are higher than the average likes that Dr Danish Salim's Dr D Better Life gets . @Dr-D-Better-Life receives an average views of 59.6K per video on Youtube.This video has received 738 comments which are higher than the average comments that Dr Danish Salim's Dr D Better Life gets . Overall the views for this video was lower than the average for the profile.Dr Danish Salim's Dr D Better Life #DrDBetterLife #CovidVaccineMalayalam #Covid19Malayalam Dr has been used frequently in this Post.

Other post by @Dr D Better Life