×

Dr Danish Salim's Dr D Better Life's video: Which salt is good Fine salt vs rock salt vs pink salt

@ഏത് ഉപ്പാണ് നല്ലത്? Which salt is good? Fine salt vs rock salt vs pink salt
ഉപ്പില്ലാതെ നമുക്ക് ഒരു ഭക്ഷണവും കഴിക്കാൻ സാധ്യമല്ല. ഉപ്പില്ലാത്ത കഞ്ഞിപോലെ പോലെ എന്നൊരു പഴഞ്ചോല്ലുതന്നെ ഉണ്ടല്ലോ. അത്രയും ഒഴിച്ചുകൂടനാകാത്തതാണ് എന്നർത്ഥം. ഇപ്പോൾ ഉപ്പ് ചേര്‍ക്കാത്ത വിഭവങ്ങൾ കാണില്ല എന്ന് തന്നെ പറയാം. നമ്മള്‍ തയ്യാറാക്കുന്ന വിഭവങ്ങളില്‍ ഏതാണ്ട് നൂറ് ശതമാനത്തിലും ഉപ്പ് പ്രധാന ചേരുവയാണ്. മധുരപലഹാരങ്ങള്‍ തയ്യാറാക്കുമ്പോള്‍ പോലും ചിലർ പേരിന് അല്‍പം ഉപ്പ് ചേര്‍ക്കാറുണ്ട്. എന്തായാലും ഉപ്പില്ലാതെ നമുക്ക് ഭക്ഷണം തയ്യാറാക്കുന്നതിനെ കുറിച്ച് ഓര്‍ക്കാൻ സാധിക്കില്ല. എന്നാല്‍ ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. അത് പോലെ തന്നെ വ്യത്യസ്ത തരത്തിലുള്ള ഉപ്പ് നാം ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാറുണ്ട്. അവ ഏതൊക്കെയെന്ന് മനസ്സിലാക്കിയിരിക്കേണ്ടത് പ്രധാനമാണ്. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. _per_day #ഉപ്പ് #കല്ലുപ്പ് #ഇന്തുപ്പ് #പൊടിയുപ്പ് _salt _salt _salt _salt _salt_is_good? #ഏത്_ഉപ്പാണ്_നല്ലത്

1.8K

18
Dr Danish Salim's Dr D Better Life
Subscribers
1.2M
Total Post
1.7K
Total Views
11.3M
Avg. Views
59.6K
View Profile
This video was published on 2024-04-01 20:00:03 GMT by @Dr-D-Better-Life on Youtube. Dr Danish Salim's Dr D Better Life has total 1.2M subscribers on Youtube and has a total of 1.7K video.This video has received 1.8K Likes which are higher than the average likes that Dr Danish Salim's Dr D Better Life gets . @Dr-D-Better-Life receives an average views of 59.6K per video on Youtube.This video has received 18 comments which are lower than the average comments that Dr Danish Salim's Dr D Better Life gets . Overall the views for this video was lower than the average for the profile.Dr Danish Salim's Dr D Better Life #drdbetterlife #drdanishsalim #danishsalim #salt #salt_per_day #sodium #ഉപ്പ് #കല്ലുപ്പ് #ഇന്തുപ്പ് #പൊടിയുപ്പ് #fine_salt #pink_salt #rock_salt #himalayan_salt #Which_salt_is_good? #ഏത്_ഉപ്പാണ്_നല്ലത് has been used frequently in this Post.

Other post by @Dr D Better Life