×

Dr Danish Salim's Dr D Better Life's video: 1561: Exercises to reduce your tummy

@1561: ഡോക്ടർ, വയർ കുറയ്ക്കാനായി ഏതൊക്കെ വ്യായാമങ്ങൾ ആണു ചെയ്യുന്നത്?Exercises to reduce your tummy
1561: ഡോക്ടർ, വയർ കുറയ്ക്കാനായി ഏതൊക്കെ വ്യായാമങ്ങൾ ആണു ചെയ്യുന്നത്? What are the best exercises you do to reduce your tummy? വയറുചാടുന്നു എന്നത് സൗന്ദര്യപ്രശ്നമായി മാത്രം കാണേണ്ടകാര്യമല്ല. ഒരുകൂട്ടം രോഗങ്ങളുടെ സാധ്യതകൂടി ഇതിനൊപ്പമുണ്ടാകാം. വയറിലെ കൊഴുപ്പ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ് 'വിസറൽ കൊഴുപ്പ്. വയറിലെ കൊഴുപ്പ് അല്ലെങ്കിൽ വിസറൽ ബോഡി ഫാറ്റ് എന്ന് വിളിക്കപ്പെടുന്ന കൊഴുപ്പ് എല്ലാത്തിനേക്കാളും അപകടകരമാണ്. രണ്ട് തരം കൊഴുപ്പുകളാണ്. ശരീരത്തിലടിയുന്നത്. വിസറൽ കൊഴുപ്പും (Visceral fat) സബ് ക്യൂട്ടേനിയസ് കൊഴുപ്പും (Subcutaneous fat). ജെല്ല് പോലെ ആന്തരികാവയവങ്ങൾക്ക് ചുറ്റിലുമായടിയുന്ന കൊഴുപ്പാണ് വിസറൽ കൊഴുപ്പ്. ഇതാണ് ശരീരത്തിന് വില്ലനാവുന്നത്. ഉന്തിയ വയറും വിസ്താരത്തിലുള്ള അരക്കെട്ടും വിസറൽ ഫാറ്റ് ഉണ്ടെന്നതിന് തെളിവാണ്. ആപ്പിളിന്റെ ആകൃതിയിലുള്ള ശരീരമുള്ള ആളുകളിൽ വയറിലെ കൊഴുപ്പ് / പൊണ്ണത്തടി കാണപ്പെടുന്നു. മറ്റ് ശരീര തരങ്ങളെ അപേക്ഷിച്ച് കൂടുതൽ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വ്യക്തിക്ക് അടിവയറിന് ചുറ്റും കൂടുതൽ കൊഴുപ്പ് ഉണ്ടെങ്കിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത, ടൈപ്പ് 2 പ്രമേഹം, മെറ്റബോളിക് സിൻഡ്രോം, കരൾ രോഗം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. വയറിലെ കൊഴുപ്പ് മാറ്റാൻ വളരെ പ്രയാസമാണ്. ഇത് എങ്ങനെ മാറ്റാമെന്ന് മനസിലാക്കുക. വളരെ ഉപകരപ്രദമായ വീഡിയോണിത്. ഞാൻ വയർ കുറയ്ക്കാനായി ചെയ്യുന്ന ചില വ്യായാമങ്ങൾ വിവരിച്ചിട്ടുണ്ട്. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. _salim _fat _fat _abdomen #വയറിലെ_കൊഴുപ്പ് #വണ്ണം _abdomen *****Dr. Danish Salim***** Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care. He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently. Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years. Positions Held 1. Kerala state Secretary: Society for Emergency Medicine India 2. National Innovation Head Society for Emergency Medicine India 3. Vice President Indian Medical Association Kovalam

5.4K

331
Dr Danish Salim's Dr D Better Life
Subscribers
1.3M
Total Post
1.9K
Total Views
13.4M
Avg. Views
66.1K
View Profile
This video was published on 2023-12-22 10:59:02 GMT by @Dr-D-Better-Life on Youtube. Dr Danish Salim's Dr D Better Life has total 1.3M subscribers on Youtube and has a total of 1.9K video.This video has received 5.4K Likes which are higher than the average likes that Dr Danish Salim's Dr D Better Life gets . @Dr-D-Better-Life receives an average views of 66.1K per video on Youtube.This video has received 331 comments which are higher than the average comments that Dr Danish Salim's Dr D Better Life gets . Overall the views for this video was lower than the average for the profile.Dr Danish Salim's Dr D Better Life #danish_salim #drdanishsalim #drdbetterlife #danishsalim #ddbl #visceral_fat #abdominal_fat #fat_abdomen #വയറിലെ_കൊഴുപ്പ് #വണ്ണം #obesity #exercise_abdomen *****Dr. has been used frequently in this Post.

Other post by @Dr D Better Life