×

Enn media's video: Tabletop resort Poovaramthode aairah nisham kakkadampoyil udumbumpara

@Tabletop resort / Poovaramthode / aairah nisham / kakkadampoyil / udumbumpara
പൂവാറൻ തോട് സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു സ്ഥലമാണ് ഉടുമ്പുപാറ അതിനോട് അടുത്തായി സ്ഥിതിചെയ്യുന്ന ഒരു റിസോർട്ട് മനോഹരമായ കാഴ്ചയാണ് ഈ വീഡിയോയിൽ ഉള്ളത്.. കോഴിക്കോട് നിന്ന് വരികയാണെങ്കിൽ കൂടരഞ്ഞി എന്ന ഗ്രാമപ്രദേശത്ത്.. നിന്നും ഏകദേശം. 7 കിലോമീറ്റർ അടുത്തായി സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു സ്ഥലമാണ്പൂവാറൻ തോട്.. നമ്മൾ സിനിമകളിലും മറ്റും കണ്ടിട്ടുണ്ട് ഈ പ്രദേശം... കപ്പേള എന്ന ഫിലിമിലൂടെയും, പ്രകാശം പരക്കട്ടെ എന്ന് രണ്ടു ഫിലിം.... പൂവാറൻ തോട് എന്ന് വിശേഷിക്കപ്പെടുന്ന ഈ സ്ഥലത്താണ് ചിത്രീകരിച്ചിട്ടുള്ളത്... POOVARANTHODE നിന്നും ഏകദേശം മൂന്നു കിലോമീറ്റർ സഞ്ചരിക്കുകയാണ് ഈ ടേബിൾ ടോപ്പ് എന്ന് റിസോർട്ടിൽ എത്തിച്ചേരുന്നതാണ്. റിസോർട്ട് ബുക്ക് ചെയ്യുവാനും മറ്റു വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.. TABLE TOP RESORT POOVARANTHODE PH.9745016452 .8594015501 Tabletop Resort, located in Poovarantode, Kerala. It is nestled amidst lush green forests. offering guests a chance to experience the beauty of nature while enjoying a range of activities and amenities. The resort is known for its sustainable practices and commitment to preserving the local ecosystem. Tabletop Resort offers a variety of accommodation All rooms are well-appointed and offer comfortable with stunning views of the surrounding landscape. Poovaranthode is a small village located in Kozhikode District, Kerala, India. As a hilltop village, it is one of the coolest places in the Malabar region. Poovaranthode has a generally humid tropical climate with a very hot season extending from March to May.[1] The average annual rainfall is more than 3500 mm, the highest in Kozhikode district. Hindus, Christians, and Muslims coexist in harmony. It is an agricultural area and a large portion of its population are farmers. Nutmeg, cocoa, cashew, Banana and coconut are the major products.[2] Nowadays people are used to doing pig farming and poultry farming too. കോഴിക്കോട് നഗരത്തിൽ നിന്നും 39 കിലോമീറ്റർ അകലെയുള്ള കൂടരഞ്ഞിയിൽ നിന്നും പിന്നെയും 9 കിലോമീറ്റ കൂടി സഞ്ചരിച്ചാൽ പൂവാറൻതോട്ടിലെത്താം. പിന്നെയും മുന്നോട്ടു പോയാൽ കല്ലംപുല്ലിലും തമ്പുരാൻകൊല്ലി മലയിലും എത്തും. അതിനപ്പുറം വയനാടൻ കാടുകളും നിലമ്പൂർ കാടുകളുമാണ് Location map https://g.co/kgs/oqFfpM tabletopresorts.com

32

5
Enn media
Subscribers
4.6K
Total Post
116
Total Views
1.7M
Avg. Views
18.2K
View Profile
This video was published on 2023-12-01 12:08:55 GMT by @Enn-media on Youtube. Enn media has total 4.6K subscribers on Youtube and has a total of 116 video.This video has received 32 Likes which are lower than the average likes that Enn media gets . @Enn-media receives an average views of 18.2K per video on Youtube.This video has received 5 comments which are lower than the average comments that Enn media gets . Overall the views for this video was lower than the average for the profile.

Other post by @Enn media