×

Evergreen Film Songs's video: Manjarikal Manjushakal Enthino Pookkunna Pookkal K J Yesudas Shyam

@Manjarikal Manjushakal | മഞ്ജരികൾ മഞ്ജുഷകൾ | Enthino Pookkunna Pookkal | K. J. Yesudas | Shyam
Manjarikal Manjushakal | മഞ്ജരികൾ മഞ്ജുഷകൾ | Enthino Pookkunna Pookkal | K. J. Yesudas | Shyam Music: ശ്യാം Lyricist: പൂവച്ചൽ ഖാദർ Singer: കെ ജെ യേശുദാസ് Film/album: എന്തിനോ പൂക്കുന്ന പൂക്കൾ മഞ്ജരികൾ മഞ്ജുഷകൾ മാധവമാസം പ്രാണനിൽ കുങ്കുമവും കളഭവുമായ് പുതിയ പുലരി തൻ ആരംഭം മൗനങ്ങളേ ഉണരൂ... (മഞ്ജരികൾ...) വിടരുമോരോ നാളും കരളിൽ തീർക്കും ഈ ബിംബങ്ങളിൽ ഉയിരിടും ഗീതകം പിരിയാനാവാത്ത ബന്ധങ്ങളാൽ മധുരമീ ജീവിതം (മഞ്ജരികൾ...) വിരിയുമോരോ പൂവും തിരയിൽ പെയ്യും ഈ ഗന്ധങ്ങളിൽ ഉറവിടും മംഗളം അമൃതമൂട്ടുന്ന ഹർഷങ്ങളായ് സ്വർഗ്ഗമായ് മന്ദിരം (മഞ്ജരികൾ...) ☟REACH US ON Web : https://www.millenniumaudios.com Facebook : https://www.facebook.com/MillenniumAu... Twitter :https://twitter.com/millenniumaudio Blog : http://www.millenniumaudios.blogspot.in/

14

2
Evergreen Film Songs
Subscribers
1.1M
Total Post
4K
Total Views
593.9K
Avg. Views
2.3K
View Profile
This video was published on 2023-11-20 17:30:09 GMT by @Evergreen-Film-Songs on Youtube. Evergreen Film Songs has total 1.1M subscribers on Youtube and has a total of 4K video.This video has received 14 Likes which are lower than the average likes that Evergreen Film Songs gets . @Evergreen-Film-Songs receives an average views of 2.3K per video on Youtube.This video has received 2 comments which are lower than the average comments that Evergreen Film Songs gets . Overall the views for this video was lower than the average for the profile.

Other post by @Evergreen Film Songs