×

Evergreen Film Songs's video: Vellathaamara Pradeshika Varthakal Super Hit Movie Song Jayaram Parvathy

@Vellathaamara | വെള്ളത്താമര | Pradeshika Varthakal Super Hit Movie Song | Jayaram | Parvathy
Vellathaamara | വെള്ളത്താമര | Pradeshika Varthakal Super Hit Movie Song | Jayaram | Parvathy Music: ആർ സുദർശനം Lyricist: വയലാർ രാമവർമ്മ Singer: കെ ജെ യേശുദാസ്പി സുശീല വെള്ളത്താമര മൊട്ടുപോലെ വെള്ളക്കൽ പ്രതിമ പോലെ കുളിക്കാനിറങ്ങിയ പെണ്ണെ - നിന്റെ കൂടെ ഞാനും വന്നോട്ടേ ആരെങ്കിലും വന്നാലോ കണ്ടു ചിരിച്ചാലോ - അതു കണ്ടു ചിരിച്ചാലോ (വെള്ളത്താമര... ) നാണം കുണുങ്ങും കാളിന്ദിയാറ്റിൽ നീയൊരു നീരാടും രാധ ആലുംകൊമ്പിൽ കുഴലൂതും അങ്ങെന്റെ കാമുകൻ കണ്ണൻ അങ്ങെന്റെ കാമുകൻ കണ്ണൻ (വെള്ളത്താമര... ) ചന്ദനക്കല്ലിലഴിച്ചു വെച്ചൊരു ചേലയാരെടുത്തു - ചേലയാരെടുത്തു ഞാനെടുത്തു - അതു ഞാനെടുത്തു പട്ടുചേല തിരിച്ചു തരൂ പകരം നീ എന്തു തരും ആരെങ്കിലും വന്നാലോ കണ്ടു ചിരിച്ചാലോ - അതു കണ്ടു ചിരിച്ചാലോ അർദ്ധനഗ്നാംഗിയായ് അരനീർ വെള്ളത്തിൽ അല്ലിപ്പൂ നുള്ളുമ്പോൾ പുഴയിലെയോളങ്ങൾ നെയ്തു തരും പുത്തൻ ചേല പൂഞ്ചേല വെള്ളത്താമര മൊട്ടുപോലെ വെള്ളക്കൽ പ്രതിമ പോലെ കുളിക്കാനിറങ്ങിയ പെണ്ണെ - നിന്റെ കൂടെ ഞാനും വന്നോട്ടേ ☟REACH US ON Web : https://www.millenniumaudios.com Facebook : https://www.facebook.com/MillenniumAu... Twitter :https://twitter.com/millenniumaudio Blog : http://www.millenniumaudios.blogspot.in/

12

0
Evergreen Film Songs
Subscribers
1.1M
Total Post
4K
Total Views
593.9K
Avg. Views
2.3K
View Profile
This video was published on 2023-11-21 11:03:00 GMT by @Evergreen-Film-Songs on Youtube. Evergreen Film Songs has total 1.1M subscribers on Youtube and has a total of 4K video.This video has received 12 Likes which are lower than the average likes that Evergreen Film Songs gets . @Evergreen-Film-Songs receives an average views of 2.3K per video on Youtube.This video has received 0 comments which are lower than the average comments that Evergreen Film Songs gets . Overall the views for this video was lower than the average for the profile.

Other post by @Evergreen Film Songs