×

Evergreen Film Songs's video: Karivala Vilkkana Oral Koodi Kalanayi Malayalam Movie Song Prem Nazir Sheela

@Karivala Vilkkana | കരിവള വിക്കണ | Oral Koodi Kalanayi Malayalam Movie Song | Prem Nazir | Sheela
Watch Karivala Vilkkana | കരിവള വിക്കണ | Oral Koodi Kalanayi Malayalam Movie Song | Prem Nazir | Sheela Music: ജോബ് Lyricist: അഭയദേവ് Singer: പി ലീല Film/album: ഒരാൾ കൂടി കള്ളനായി കരിവള വിക്കണ പെട്ടിക്കാരാ കടം തരാമോ കുപ്പിവള കണ്മഷി വേണം കമ്മല് വേണം കറുത്ത ചീപ്പിന് വിലയെന്ത് (കരിവള... ) മനസ്സിലിത്തിരി മധുവുണ്ട് മധുരപ്പനിയുണ്ട് കാതിലെപ്പോഴും പാട്ടുണ്ട് കാണാന്‍ കൊതിയുണ്ട് (2) ഓ ...(കരിവള... ) കടമിഴിയില്‍ സ്വപ്നവുമായി ... കടമിഴിയില്‍ സ്വപ്നവുമായ് ഞാന്‍ കാത്തു കാത്തു കഴിക്കുമ്പോള്‍ ഞാനോര്‍ത്തു രാവു രസിക്കുമ്പോള്‍ (കടമിഴിയില്‍... ) ഇടയ്ക്ക് കിള്ളിയുണര്‍ത്താനെത്തും മിടുക്കനല്ലേ നീ (2) കുസൃതിക്കുടുക്കയല്ലേ നീ (കരിവള... ) കാനേത്തിനു കൊണ്ടു വരേണം കനകം പൂശിയ കുപ്പിവള (2) മിഴിനീര്‍മണിമുത്ത് പതിച്ചൊരു മാണിക്യ കുപ്പിവള - ഹോയ് (2) കര്‍പ്പൂരക്കിനാക്കളുതിരും കുളിരോലും പവിഴവള (2) മഴവില്ലുകള്‍ ചായം ചേര്‍ക്കും അഴകിന്റെ ചില്ലുവള (2) അഴകോലും ചില്ലുവള... കരിവള വിക്കണ പെട്ടിക്കാരാ കടം തരാമോ കുപ്പിവള കണ്മഷി വേണം കമ്മല് വേണം കറുത്ത ചീപ്പിന് വിലയെന്ത് ☟REACH US ON Web : https://www.millenniumaudios.com Facebook : https://www.facebook.com/MillenniumAu... Twitter :https://twitter.com/millenniumaudio Blog : http://www.millenniumaudios.blogspot.in/

19

0
Evergreen Film Songs
Subscribers
1.1M
Total Post
4K
Total Views
593.9K
Avg. Views
2.3K
View Profile
This video was published on 2023-11-20 10:46:39 GMT by @Evergreen-Film-Songs on Youtube. Evergreen Film Songs has total 1.1M subscribers on Youtube and has a total of 4K video.This video has received 19 Likes which are lower than the average likes that Evergreen Film Songs gets . @Evergreen-Film-Songs receives an average views of 2.3K per video on Youtube.This video has received 0 comments which are lower than the average comments that Evergreen Film Songs gets . Overall the views for this video was lower than the average for the profile.Evergreen Film Songs #premnazir #evergeeenmalayalamhits #sheela has been used frequently in this Post.

Other post by @Evergreen Film Songs