×

Evergreen Film Songs's video: Innocent Hit Song Ramji Rao Speaking Movie Song Mukesh Innocent Saikumar

@Innocent Hit Song | ഒരായിരം കിനാക്കളാൽ| Ramji Rao Speaking Movie Song | Mukesh | Innocent | Saikumar
Watch Innocent Hit Song | ഒരായിരം കിനാക്കളാൽ| Ramji Rao Speaking Movie Song | Mukesh | Innocent | Saikumar Song - Oraayiram kinaakkalal .. Music Director - S Balakrishnan Lyrics - Bichu Thirumala Singers -KS Chithra, MG Sreekumar, Unni Menon, Chorus, CO Anto ഒരായിരം കിനാക്കളാല് കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം കൊളുത്തിയും കെടുത്തിയും പ്രതീക്ഷകള് വിളക്കുവച്ചു മൂകം എത്രയെത്ര കാതം അപ്പുറത്തു നിന്നും എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ (ഒരായിരം) മുനിയുടെ ശാപം കവിതകളായി കിളിയുടെ നിണം വീണ വിപിനങ്ങളില് ഇണയുടെ വിരഹം കവിയുടെ ഹൃദയം മൊഴികളാക്കിയതു കവിതയായൊഴുകി കനിവേറും മനസ്സേ നിനക്കു നിറയെ വന്ദനം (ഒരായിരം) സ്വര്ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില് കാലമെന്റെ കൈകളില് വിലങ്ങിടുമ്പൊഴും കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും രാരിരം പാടുവാന് കാതോര്ത്തു നില്പ്പൂ കാലമെന്റെ കൈകളില് വിലങ്ങിടുമ്പൊഴും സ്വര്ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില് (ഒരായിരം) തപ്പുതാളം തകിലുമേളം ഖല്ബിന്റെ പന്തലില് കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില് ഹാ കല്യാണപ്പന്തലില് - തപ്പുതാളം തകിലുമേളം തകധിമിതക തകധിമിതകജുണു താ തെയ് തരിവള കൈയില് സരിഗമ പാടി കരിമിഴിയിണയില് സുറുമയുമെഴുതി മണിയറയില് കടക്കു മുത്തേ മയക്കമെന്തേ മാരിക്കൊളുന്തേ കതകുകള് ചാരി കളിചിരിയേറി പുതുമകള് പരതി പുളകവുമിളകി കുണുങ്ങു മുല്ലേ കുളിരില് മെല്ലെ മധുരമല്ലേ മദനക്കിളിയെ തപ്പുതാളം തകിലുമേളം ഖല്ബിന്റെ പന്തലില് കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില് കല്യാണപ്പന്തലില് ഹാ... കല്യാണപ്പന്തലില് (ഒരായിരം) ☟REACH US ON Web : https://www.millenniumaudios.com Facebook : https://www.facebook.com/MillenniumAu... Twitter :https://twitter.com/millenniumaudio Blog : http://www.millenniumaudios.blogspot.in/

28

3
Evergreen Film Songs
Subscribers
1.1M
Total Post
4K
Total Views
593.9K
Avg. Views
2.3K
View Profile
This video was published on 2023-03-29 15:53:11 GMT by @Evergreen-Film-Songs on Youtube. Evergreen Film Songs has total 1.1M subscribers on Youtube and has a total of 4K video.This video has received 28 Likes which are higher than the average likes that Evergreen Film Songs gets . @Evergreen-Film-Songs receives an average views of 2.3K per video on Youtube.This video has received 3 comments which are higher than the average comments that Evergreen Film Songs gets . Overall the views for this video was lower than the average for the profile.

Other post by @Evergreen Film Songs