×

Evergreen Film Songs's video: Pinakkamenthe Oru Kudakkeezhil Malayalam Film Song Johnson

@പിണക്കമെന്തേ പിണക്കമെന്തേ | Pinakkamenthe | Oru Kudakkeezhil | Malayalam Film Song | Johnson
Watch പിണക്കമെന്തേ പിണക്കമെന്തേ | Pinakkamenthe | Oru Kudakkeezhil | Malayalam Film Song | Johnson Movie : Oru Kudakkeezhil(1985) Lyrics : Poovachal Khader Music : Johnson Singer : Vani Jairam പിണക്കമെന്തേ പിണക്കമെന്തേ ഡാഡിയുമായ് മമ്മീ (2) പിണങ്ങിയാലിണങ്ങാൻ തോന്നുകില്ലേ പറയുകയെൻ മമ്മീ (പിണക്കമെന്തേ....) കണ്ണു തുറിച്ചു നോക്കേണ്ടാ തല്ലാമെന്നും കരുതേണ്ടാ കലി തുള്ളും എൻ മമ്മീ ഹാ അല്ലേ ഡാഡീ കണ്ണു തുറിച്ചു നോക്കേണ്ടാ തല്ലാമെന്നും കരുതേണ്ടാ കലി തുള്ളും എൻ മമ്മീ വന്നാലും നിന്നാലും (2) ഒന്നായി രണ്ടാളും എൻ കണ്ണുകൾ കുളിരണിയാൻ (പിണക്കമെന്തേ....) എന്തു പിഴച്ചൂ എൻഡാഡി എന്തൊരു പാവം എൻ ഡാഡി ഉയിരിനും ഉയിരല്ലേ ഹാ ഡാഡീ എന്തു പിഴച്ചൂ എൻഡാഡി എന്തൊരു പാവം എൻ ഡാഡി ഉയിരിനും ഉയിരല്ലേ വന്നാലും നിന്നാലും (2) തന്നാലും മുത്തങ്ങൾ ഇനി നിങ്ങൾ ഒന്നായ് (പിണക്കമെന്തേ....) ☟REACH US ON Web : https://www.millenniumaudios.com Facebook : https://www.facebook.com/MillenniumAu... Twitter :https://twitter.com/millenniumaudio Blog : http://www.millenniumaudios.blogspot.in/

13

1
Evergreen Film Songs
Subscribers
1.1M
Total Post
4K
Total Views
593.9K
Avg. Views
2.3K
View Profile
This video was published on 2023-04-13 16:18:17 GMT by @Evergreen-Film-Songs on Youtube. Evergreen Film Songs has total 1.1M subscribers on Youtube and has a total of 4K video.This video has received 13 Likes which are lower than the average likes that Evergreen Film Songs gets . @Evergreen-Film-Songs receives an average views of 2.3K per video on Youtube.This video has received 1 comments which are lower than the average comments that Evergreen Film Songs gets . Overall the views for this video was lower than the average for the profile.

Other post by @Evergreen Film Songs